ജപ്പാന്‍ പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
August 20th, 12:45 pm
പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ജപ്പാനുമായുള്ള തന്റെ ദീര്‍ഘനാളത്തെ ബന്ധത്തെ അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അടുത്തകാലത്തായി ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന ആഗോള സഖ്യം വിശാലവും, ആഴത്തിലുള്ളതുമാകുന്നതിനെ സ്വാഗതം ചെയ്തു.