India is a living land with a vibrant culture: PM Modi at inauguration of Sri Sri Radha Madanmohanji Temple in Navi Mumbai
January 15th, 04:00 pm
PM Modi inaugurated the Sri Sri Radha Madanmohanji Temple, an ISKCON project in Navi Mumbai. “India is an extraordinary and wonderful land, not just a piece of land bound by geographical boundaries, but a living land with a vibrant culture,” the Prime Minister exclaimed. He emphasised that the essence of this culture is spirituality, and to understand India, one must first embrace spirituality.PM Modi inaugurates the Sri Sri Radha Madanmohanji Temple of ISKCON in Navi Mumbai
January 15th, 03:30 pm
PM Modi inaugurated the Sri Sri Radha Madanmohanji Temple, an ISKCON project in Navi Mumbai. “India is an extraordinary and wonderful land, not just a piece of land bound by geographical boundaries, but a living land with a vibrant culture,” the Prime Minister exclaimed. He emphasised that the essence of this culture is spirituality, and to understand India, one must first embrace spirituality.പ്രധാനമന്ത്രി ജനുവരി 15 ന് മഹാരാഷ്ട്ര സന്ദർശിക്കും
January 13th, 11:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 15 ന് മഹാരാഷ്ട്ര സന്ദർശിക്കും. രാവിലെ 10:30 ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ കമ്മീഷൻ ചെയ്യുന്ന മൂന്ന് മുൻനിര നാവിക യുദ്ധക്കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം നവി മുംബൈയിലെ ഖാർഘറിൽ ഇസ്‌കോൺ ക്ഷേത്രം ഉദ്ഘാടനം ചെയ്യും.ഗ്രീസിലെ ഇസ്‌കോൺ മേധാവി ഗുരു ദയാനിധി ദാസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 25th, 10:55 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിൽ വെച്ച് ഗ്രീസിലെ ഇസ്‌കോൺ മേധാവി ഗുരു ദയാനിധി ദാസിനെ കണ്ടു.ഇറ്റാലിയൻ കോൺഗ്രിഗേഷൻ ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 30th, 12:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ കോൺഗ്രിഗേഷൻ ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) പ്രതിനിധികൾ ഉൾപ്പെടെ വിവിധ സംഘടനകളിലെ സാമൂഹ്യ അംഗങ്ങളുമായി കൂടിക്കാഴ്ചയും ആശയവിനിമയവും നടത്തി.ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപദ ജിയുടെ 125 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 1 ന് പ്രധാനമന്ത്രി ഒരു പ്രത്യേക സ്മാരക നാണയം പുറത്തിറക്കും
August 31st, 03:04 pm
ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപദ ജിയുടെ 125 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 1 ന് വൈകിട്ട് 4 .30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ 125 രൂപയുടെ പ്രത്യേക സ്മാരക നാണയം പുറത്തിറക്കും.പ്രധാനമന്ത്രി നാളെ ന്യൂഡെല്‍ഹി ഇസ്‌കോണില്‍ ഗീത ആരാധനാ മഹോല്‍സവത്തില്‍ പങ്കെടുക്കും
February 25th, 06:00 pm
2019 ഫെബ്രുവരി 26നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹി ഇസ്‌കോണില്‍ നടക്കുന്ന ഗീത ആരാധനാ മഹോല്‍സവത്തില്‍ പങ്കെടുക്കും.Shri Gopal Krishna Goswami Maharaja, Head, ISKCON meets PM Modi
March 18th, 03:43 pm
PM meets Ms. Maryam Asif Siddiqui, winner of Bhagavad Gita Champion League
June 18th, 02:10 pm