PM Modi expresses gratitude to world leaders for birthday wishes
September 17th, 03:03 pm
The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.പ്രധാനമന്ത്രി ഗയാന പ്രസിഡന്റിനെ അഭിനന്ദിച്ചു
September 06th, 09:09 pm
ഗയാനയിലെ പൊതു-പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ പ്രസിഡന്റ് ഇർഫാൻ അലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കരുത്തുറ്റതും ചരിത്രപരവുമായ ജനങ്ങളുടെ ബന്ധത്തിൽ ആധാരമായ ഇന്ത്യ-ഗയാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു - ശ്രീ മോദി പറഞ്ഞു.