പ്രധാനമന്ത്രി സ്ലൊവാക്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 15th, 05:40 pm
ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണവും ഒരുക്കിയിരുന്നു.List of Outcomes during the visit of Hon’ble Prime Minister to Slovakia
June 15th, 05:17 pm
During PM Modi’s historic visit to Slovakia, India and Slovakia elevated their relationship to a Comprehensive Partnership and announced a wide-ranging set of outcomes across defence, digital technology, higher education, research, labour mobility, quantum communication, healthcare, tourism and culture. The two sides also agreed to establish a Joint Working Group on Counter Terrorism and a Consular Dialogue.ജൽ ജീവൻ മിഷൻ 2.0 പ്രകാരം ഗ്രാമീണ കുടിവെള്ള വിതരണ മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങളിൽ ഊന്നൽ നൽകി അധിക അടങ്കൽ തുകയോടെ കാലയളവ് 2028 ഡിസംബർ വരെ നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
March 10th, 04:12 pm
ജൽ ജീവൻ മിഷൻ (ജെജെഎം) നടപ്പാക്കലിനെ അടിസ്ഥാന സൗകര്യ നിർമ്മാണത്തിൽ നിന്ന് സേവന വിതരണത്തിലേക്ക് പുനഃക്രമീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ജലശക്തി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. കുടിവെള്ള ഭരണ നിർവഹണത്തിന്റെയും സുസ്ഥിര ഗ്രാമീണ പൈപ്പ് കുടിവെള്ള വിതരണത്തിനായുള്ള സ്ഥാപന ആവാസവ്യവസ്ഥയുടെയും പിന്തുണയോടെയാണ് ഇത്.