
ദാവൂദി ബൊഹ്റ സമുദായാംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
April 17th, 08:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ ദാവൂദി ബൊഹ്റ സമുദായാംഗങ്ങളുടെ പ്രതിനിധിസംഘവുമായി ആശയവിനിമയം നടത്തി.
മുദ്ര യോജന ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
April 08th, 01:30 pm
സർ, ഇന്ന് ഞാൻ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ നിന്ന് ഒരു സംരംഭകനായി മാറിയതിനെക്കുറിച്ചുള്ള എന്റെ കഥ പങ്കിടാൻ ആഗ്രഹിക്കുന്നു, എന്റെ ബിസിനസ് സംരംഭത്തിന്റെ പേര് K9 വേൾഡ് എന്നാണ്. അവിടെ ഞങ്ങൾ വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ എല്ലാത്തരം സാധനങ്ങളും, മരുന്നുകളും വളർത്തുമൃഗങ്ങളെയും നൽകുന്നു, സർ. സർ, മുദ്ര ലോൺ ലഭിച്ചതിനുശേഷം, വളർത്തുമൃഗ ബോർഡിംഗ് സൗകര്യം പോലെയുള്ള നിരവധി സൗകര്യങ്ങൾ ഞങ്ങൾ ആരംഭിച്ചു. വളർത്തുമൃഗങ്ങളുള്ളവർക്ക്, അവർ എവിടെയെങ്കിലും പുറത്തുപോകുകയാണെങ്കിൽ, അവർക്ക് അവരുടെ വളർത്തുമൃഗങ്ങളെ നമ്മോടൊപ്പം വിടാം, അവരുടെ വളർത്തുമൃഗങ്ങൾ ഒരു ഗൃഹാന്തരീക്ഷത്തിൽ നമ്മോടൊപ്പം താമസിക്കും, സർ. എനിക്ക് മൃഗങ്ങളോടുള്ള സ്നേഹം വ്യത്യസ്തമാണ് സർ, ഞാൻ കഴിക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല, പക്ഷേ എനിക്ക് അവയ്ക്ക് ഭക്ഷണം നൽകണം സർ.
മുദ്ര യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു
April 08th, 01:03 pm
'പ്രധാനമന്ത്രി മുദ്ര യോജന' ഇന്ന് 10 വർഷം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. അതിഥികളെ സ്വീകരിക്കുന്നതിന്റെ സാംസ്കാരിക പ്രാധാന്യവും അവരുടെ സാന്നിധ്യം ഒരു വീട്ടിലേക്ക് കൊണ്ടുവരുന്ന പവിത്രതയും ഊന്നിപ്പറഞ്ഞ അദ്ദേഹം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. ഗുണഭോക്താക്കളുടെ അനുഭവങ്ങൾ പങ്കിടാൻ അദ്ദേഹം അവരെ ക്ഷണിച്ചു. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനാവശ്യമായ സാമഗ്രികൾ, മരുന്നുകൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന സംരംഭകനായ ഗുണഭോക്താവുമായി സംവദിച്ച ശ്രീ മോദി, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരാളുടെ കഴിവിൽ വിശ്വസിച്ചവരോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. വായ്പകൾ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരെ ക്ഷണിച്ച് വായ്പ മൂലമുണ്ടായ നേട്ടങ്ങൾ വിശദമാക്കാനും അദ്ദേഹം ഗുണഭോക്താവിനോട് ആവശ്യപ്പെട്ടു. അത്തരം പ്രവർത്തനങ്ങൾ അവരുടെ വിശ്വാസത്തെ അംഗീകരിക്കുക മാത്രമല്ല, വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടുന്നവരെ പിന്തുണയ്ക്കാനുള്ള അവരുടെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു. അവർക്കു ലഭിച്ച പിന്തുണയുടെ ഫലങ്ങൾ കാട്ടിക്കൊടുക്കുന്നത് വളർച്ചയ്ക്കും വിജയത്തിനും നൽകിയ സംഭാവനയിൽ അഭിമാനിക്കാൻ അവരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.1996 ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
April 05th, 10:25 pm
നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കുന്ന ഒന്നാണ് നിങ്ങളുടെ ടീമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയ ദിനം രാഷ്ട്രം മറന്നിട്ടില്ല.1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയവിനിമയം
April 05th, 10:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലെ കൊളംബോയിൽ 1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായി ഇന്നലെ സംവദിച്ചു. ആദരണീയനായ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ക്രിക്കറ്റ് താരങ്ങൾ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ടീമിന്റെ മികച്ച പ്രകടനം, പ്രത്യേകിച്ച് ശാശ്വത മുദ്ര പതിപ്പിച്ച അവിസ്മരണീയ വിജയം ഇന്ത്യൻ ജനത ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവരുടെ നേട്ടത്തിന്റെ അനുരണനങ്ങൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
March 17th, 08:52 pm
യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന എൻ സി സി, എൻ എസ് എസ് കേഡറ്റുകളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
January 25th, 03:30 pm
സർ, ഇന്ന് അങ്ങയെ കണ്ടതിലൂടെ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു
January 25th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ (24 ജനുവരി 2025) ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍, വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികള്‍, ടാബ്ലോ കലാകാരര്‍ എന്നിവരുമായി സംവദിച്ചു. ആശയവിനിമയത്തിനിടെ, പങ്കെടുത്ത പലരും പ്രധാനമന്ത്രിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ ‘ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി പ്രകടമാക്കുന്നു’ എന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.പ്രധാനമന്ത്രി എൻസിസി കേഡറ്റുകൾ, എൻഎസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികൾ, ടാബ്ലോ കലാകാരർ എന്നിവരുമായി ആശയവിനിമയം നടത്തി
January 24th, 08:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക് കല്യാൺ മാർഗിലെ വസതിയിൽ, വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എൻസിസി കേഡറ്റുകൾ, എൻഎസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികൾ, ടാബ്ലോ കലാകാരർ എന്നിവരുമായി സംവദിച്ചു. ആശയവിനിമയത്തിനുശേഷം, ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും വൈവിധ്യവും പ്രദർശിപ്പിക്കുന്ന ഊർജസ്വലമായ സാംസ്കാരിക പ്രകടനങ്ങളും നടന്നു.ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12ന് നടക്കുന്ന വികസിത ഭാരത യുവ നേതൃസംവാദം 2025ൽ പ്രധാനമന്ത്രി പങ്കെടുക്കും
January 10th, 09:21 pm
സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിൽ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, ജനുവരി 12 ന് രാവിലെ 10ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത ഭാരത യുവ നേതൃ സംവാദം 2025 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള ഊർജ്ജസ്വലരായ 3,000 യുവ നേതാക്കളുമായി അദ്ദേഹം സംവദിക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.PM Modi's candid interaction with students on board Namo Bharat train
January 05th, 08:50 pm
PM Modi took a ride on the Namo Bharat Train, interacted with young children, praised their artwork and poems, and engaged with female loco pilots, wishing them success in their roles.നമോ ഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളുമായും ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു
January 05th, 08:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സാഹിബാബാദ് ആര്‍.ആര്‍.ടി.എസ് സ്‌റ്റേഷനില്‍ നിന്ന് ന്യൂ അശോക് നഗര്‍ ആര്‍.ആര്‍.ടി.എസ് സ്‌റ്റേഷന്‍ വരെ നമോ ഭാരത് ട്രെയിനില്‍ ഇന്ന് യാത്ര ചെയ്തു. യാത്രയ്ക്കിടെ തനിക്ക് നിരവധി ചിത്രങ്ങളും കലാസൃഷ്ടികളും സമ്മാനിച്ച യുവ സുഹൃത്തുക്കളുമായി അദ്ദേഹം ഊഷ്മളമായ ആശയവിനിമയവും നടത്തി.We have resolved that even the poorest of the poor in this country will have a roof over their head: PM
January 03rd, 08:30 pm
In the heartwarming conversation with the beneficiaries moving into Swabhiman Apartments, Prime Minister Shri Narendra Modi expressed his joy at the transformation brought about by the Government's housing initiative. The interaction reflected the positive changes in the lives of families who had previously lived in slums and now have access to permanent homes.സ്വാഭിമാൻ അപ്പാർട്ടുമെൻ്റുകളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
January 03rd, 08:24 pm
'എല്ലാവർക്കും വീട്' എന്ന തൻ്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഡൽഹിയിലെ അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ട്‌മെൻ്റിൽ ഇൻ-സിറ്റു ചേരി പുനരധിവാസ പദ്ധതിക്ക് കീഴിലുള്ള ജുഗ്ഗി ജോപ്രി (ജെജെ) ക്ലസ്റ്ററുകളിലെ താമസക്കാർക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദർശിച്ചു. സ്വാഭിമാൻ അപ്പാർട്ടുമെൻ്റുകളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ മോദി സംവദിച്ചു.45-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 26th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.ഗയാനയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
November 22nd, 05:31 am
ഇന്ത്യയും ഗയാനയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിലും സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലും ക്രിക്കറ്റ് വലിയ സംഭാവന നൽകിയതായി, ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐപിഎസ് പ്രൊബേഷണർമാരുമായി സംവദിച്ചു
October 04th, 06:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) പ്രൊബേഷണർമാരുമായി സംവദിച്ചു.പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു
September 17th, 04:02 pm
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു.Want to create a culture where every citizen changes their perspective towards Divyangjan: PM Modi to Paralympians
September 13th, 03:25 pm
PM Modi warmly interacted with the Indian contingent from the Paris Paralympics 2024, celebrating their achievements and encouraging them. He praised medalists like Ajeet Singh Yadav and Sumit Antil, shared heartfelt moments with athletes like Navdeep Singh, Palak Kohli and Sharad Kumar, and playfully engaged with the team, emphasizing his support and enthusiasm for their inspiring performances and future successes.PM Modi interacts with Paris Paralympic champions
September 13th, 03:25 pm
PM Modi warmly interacted with the Indian contingent from the Paris Paralympics 2024, celebrating their achievements and encouraging them. He praised medalists like Ajeet Singh Yadav and Sumit Antil, shared heartfelt moments with athletes like Navdeep Singh, Palak Kohli and Sharad Kumar, and playfully engaged with the team, emphasizing his support and enthusiasm for their inspiring performances and future successes.