Prime Minister meets with the Vice President of Nigeria on the sidelines of the 18th BRICS Summit in New Delhi
September 13th, 06:13 pm
On the sidelines of the BRICS Summit held in New Delhi, PM Modi met Nigerian Vice President Mr. Kashim Shettima. Both leaders reviewed the multifaceted India-Nigeria relationship and reaffirmed their commitment to further strengthening the Strategic Partnership. They also exchanged views on regional and global matters of mutual interest, including priorities and concerns of the Global South.ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിലിപ്പീൻസ് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 13th, 04:38 pm
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിലിപ്പീൻസ് റിപ്പബ്ലിക് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ആസിയാൻ (ASEAN) അധ്യക്ഷൻ എന്ന നിലയിൽ ഫിലിപ്പീൻസിന്റെ ബ്രിക്സ് ഉച്ചകോടിയിലെ പങ്കാളിത്തത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.India has advanced friendship, participation and cooperation through the BRICS platform: PM Modi on Day 2 of BRICS Summit Session – 2
September 13th, 11:00 am
In his welcome remarks on the day 2 of the BRICS Summit session, PM Modi highlighted India’s four pillars of Resilience, Innovation, Cooperation and Sustainability. He outlined initiatives in health, disaster management, digital agriculture, technology, clean energy and MSMEs, stressing that BRICS solutions should be adaptable and accessible to the Global South and contribute to inclusive global growth.ബ്രിക്‌സ് സഹകരണത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ പ്രമാണിച്ച് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി
September 12th, 06:16 pm
ബ്രിക്‌സ് കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തിക്കൊണ്ട്, ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ അനുബന്ധമായി 2026 സെപ്റ്റംബർ 12-ന് രണ്ട് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി.ബ്രിക്സ് (BRICS) ന്യൂഡൽഹി പ്രഖ്യാപനം: പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമിതി
September 12th, 06:11 pm
പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമിതി എന്ന പ്രമേയത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കായി, അംഗരാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ, 2026 സെപ്റ്റംബർ 12, 13 തീയതികളിൽ ഇന്ത്യയിലെ ന്യൂഡൽഹിയിൽ ഒത്തുചേർന്നു.We must strive to transform the Global South from rule-takers into rule-shapers: PM Modi at BRICS Summit Session – 1
September 12th, 02:50 pm
In his opening remarks at the BRICS Summit in New Delhi, PM Modi called for a stronger, more people-centric BRICS focused on concrete global outcomes. He proposed a BRICS Continuity and Implementation Mechanism, a Reform Roadmap for global governance and greater representation of the Global South in shaping international rules and institutions.Prime Minister chaired the BRICS session on “Inclusive Global Governance and Strengthening Multilateralism”
September 12th, 02:40 pm
In his closing remarks at the BRICS session on “Inclusive Global Governance and Strengthening Multilateralism”, PM Modi emphasized that efforts must be made to enable the Global South to move from being a rule-taker to a rule-shaper. He also proposed establishing a Seafarers Emergency Support Network to provide adequate support to seafarers during times of crisis.ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
September 12th, 01:48 pm
ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി.Prime Minister meets with the President of Iran on the sidelines of BRICS Summit
September 11th, 08:33 pm
On the sidelines of the BRICS Summit in New Delhi, PM Modi met Iran President Dr. Masoud Pezeshkian. The two leaders discussed various aspects of the bilateral relationship and exchanged views on recent developments in West Asia. PM Modi reiterated India’s consistent position that all issues must be resolved through dialogue and diplomacy.Let us turn the ambition of BRICS into action and our collective strength into global solutions: PM Modi at the BRICS Business Forum
September 11th, 07:19 pm
At the BRICS Business Forum, PM Modi highlighted India’s growing economic strength, innovation ecosystem and the opportunities it offers global businesses. He called for Make in India, Innovate with India and Scale for the World, while urging BRICS nations to turn their collective strength into global solutions and move forward together to take the world forward.ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
September 11th, 05:28 pm
ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന 18-ാമത് ബ്രികസ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷത്തെ ഇവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇതിനുമുമ്പ് 2026 ഓഗസ്റ്റ് 31-ന് ബിഷ്കെക്കിൽ നടന്ന 26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.പാരീസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
September 10th, 02:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലെ പാരിസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ വീഡിയോ കോൺഫെറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. കൃത്യസമയത്ത് മുൻകൈ എടുത്തതിനും ഹാർദ്ദവമായ ക്ഷണത്തിനും അദ്ദേഹം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി അറിയിച്ചു. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിലെ പാരിസിൽ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്തു
September 10th, 02:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലെ പാരിസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ വീഡിയോ കോൺഫെറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. കൃത്യസമയത്ത് മുൻകൈ എടുത്തതിനും ഹാർദ്ദവമായ ക്ഷണത്തിനും അദ്ദേഹം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി അറിയിച്ചു. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ശ്രീ മോദി പറഞ്ഞു.മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (ജിഎഫ്എഫ്) 2026 ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രൂപം
September 08th, 06:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്, ലോകമെമ്പാടുമുള്ള നവീനാശയക്കാർക്കും നേതാക്കൾക്കും നിക്ഷേപകർക്കും പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിലെ മൂന്നാം ഊഴത്തിന് ശേഷം ഈ പരിപാടിയിൽ തന്റെ തുടർച്ചയായ മൂന്നാമത്തെ സാന്നിധ്യമറിയിക്കുന്നത് രാജ്യത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ഹാട്രിക്കായി തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. വികസിത ഭാരതത്തിന് നിങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടവരാണെന്നും നിങ്ങളുടെ ജോലി എത്രത്തോളം പ്രധാനമാണെന്നും ഈ ഹാട്രിക് കാണിക്കുന്നു, ശ്രീ മോദി പറഞ്ഞു.മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
September 08th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്, ലോകമെമ്പാടുമുള്ള നവീനാശയക്കാർക്കും നേതാക്കൾക്കും നിക്ഷേപകർക്കും പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിലെ മൂന്നാം ഊഴത്തിന് ശേഷം ഈ പരിപാടിയിൽ തന്റെ തുടർച്ചയായ മൂന്നാമത്തെ സാന്നിധ്യമറിയിക്കുന്നത് രാജ്യത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ഹാട്രിക്കായി തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. വികസിത ഭാരതത്തിന് നിങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടവരാണെന്നും നിങ്ങളുടെ ജോലി എത്രത്തോളം പ്രധാനമാണെന്നും ഈ ഹാട്രിക് കാണിക്കുന്നു, ശ്രീ മോദി പറഞ്ഞു.100 വർഷത്തെ യാത്രയിൽ, SRCC തലമുറകളെ രൂപപ്പെടുത്തുകയും അവരെ ശോഭനമായ ഒരു ഭാവിയുമായി ബന്ധിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി
September 05th, 07:30 pm
ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളിൽ, നയപരമായ പക്ഷാഘാതത്തിൽ നിന്ന് നയപരമായ ചലനാത്മകതയിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതിഫലിപ്പിച്ചു, സാമ്പത്തിക വളർച്ച, സാമ്പത്തിക ഉൾപ്പെടുത്തൽ, മേക്ക് ഇൻ ഇന്ത്യ, യുവാക്കൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങൾ എന്നിവ എടുത്തുകാണിച്ചു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയും ദൃഢനിശ്ചയവും നയിക്കുന്ന വീക്ഷിത്, ആത്മനിർഭർ ഭാരത് എന്നിവയെക്കുറിച്ചുള്ള അഭിലാഷകരമായ ദർശനവും അദ്ദേഹം പങ്കുവെച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീ റാം കോളേജ് ഓഫ് കോമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ സംബന്ധിച്ചു
September 05th, 07:00 pm
ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളിൽ, സാമ്പത്തിക വളർച്ച, സാമ്പത്തിക ഉൾപ്പെടുത്തൽ, മെയ്ക്ക് ഇൻ ഇന്ത്യ, യുവാക്കൾക്ക് വർദ്ധിച്ചുവരുന്ന അവസരങ്ങൾ എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട്, നയപരമായ പക്ഷാഘാതത്തിൽ നിന്ന് നയപരമായ ചലനാത്മകതയിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതിഫലിപ്പിച്ചു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയും ദൃഢനിശ്ചയവും നയിക്കുന്ന വീക്ഷിത്, ആത്മനിർഭർ ഭാരത് എന്നിവയെക്കുറിച്ചുള്ള അഭിലാഷകരമായ ദർശനവും അദ്ദേഹം പങ്കുവെച്ചു.ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
September 05th, 10:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാൺ മാർഗിലെ വസതിയിൽ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ചു. ഈ വർഷം മൂന്ന് വകുപ്പുകളിൽ നിന്നായി 82 അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയുമാണ് ദേശീയ അധ്യാപക പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിൽ നിന്ന് 48 അധ്യാപകരും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോളിടെക്നിക്കുകളിൽനിന്നുമായി 21 അധ്യാപകരും/ഫാക്കൽറ്റി അംഗങ്ങളും, തൊഴിൽ നൈപുണ്യ സംരംഭകത്വ മന്ത്രാലയത്തിൽ നിന്ന് 13 നൈപുണ്യ പരിശീലകരും ഇതിൽ ഉൾപ്പെടുന്നു.ഇ.ഒ.എസ്-05 (EOS-05) ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി-എഫ്17 (GSLV-F17) വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആർ.ഒ.യെ അഭിനന്ദിച്ച് പ്രധാനമന്ത്രി
September 04th, 10:35 am
ഐ.എസ്.ആർ.ഒ.യുടെ (ISRO) മറ്റൊരു മികച്ച നേട്ടത്തെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇത് രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്ന് വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഉസ്ബെക്കിസ്ഥാൻ സന്ദർശനവേളയിലെ സംയുക്തപ്രസ്താവന
August 30th, 05:56 pm
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഓഗസ്റ്റ് 29 മുതൽ 30 വരെ ഉസ്‌ബെക്കിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തി.