ദിവ്യാംഗർ അഭിമുഖികരിക്കുന്ന  പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ട് വേണം നമ്മൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് : പ്രധാനമന്ത്രി മോദി

ദിവ്യാംഗർ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ട് വേണം നമ്മൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് : പ്രധാനമന്ത്രി മോദി

June 29th, 08:13 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിക്കുകയും ദിവ്യാംഗ ഗുണഭോക്താക്കള്‍ക്കുള്ള സഹായക ഉപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുകയും ചെയ്തു.

പ്രധാനമന്ത്രി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിച്ചു, ദിവ്യാംഗര്‍ക്ക് സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു

പ്രധാനമന്ത്രി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിച്ചു, ദിവ്യാംഗര്‍ക്ക് സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു

June 29th, 05:29 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്‌കോട്ടില്‍ അധികാരിത ശിബിരത്തില്‍ പ്രസംഗിക്കുകയും ദിവ്യാംഗ ഗുണഭോക്താക്കള്‍ക്കുള്ള സഹായക ഉപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുകയും ചെയ്തു.രാജ്യത്തെ ദരിദ്രര്‍ക്കായി കേന്ദ്ര ഗവണ്‍മെന്റിനെ പൂര്‍ണമായും സമര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.