Cabinet approves three new corridors as part of Delhi Metro’s Phase V (A) Project
December 24th, 03:25 pm
The Union Cabinet approved three new corridors - 1. R.K Ashram Marg to Indraprastha (9.913 Kms), 2. Aerocity to IGD Airport T-1 (2.263 kms) 3. Tughlakabad to Kalindi Kunj (3.9 kms) as part of Delhi Metro’s Phase – V(A) project consisting of 16.076 kms which will further enhance connectivity within the national capital. Total project cost of Delhi Metro’s Phase – V(A) project is Rs.12014.91 crore, which will be sourced from Government of India, Government of Delhi, and international funding agencies.ഡല്‍ഹിയില്‍ മാര്‍ച്ച് 14 ന് പി.എം സ്വനിധി ഗുണഭോക്താക്കളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
March 13th, 07:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാര്‍ച്ച് 14 ന് വൈകുന്നേരം 5 മണിക്ക് ഡല്‍ഹിയിലെ ജെ.എല്‍.എന്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യും. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള 5,000 വഴിയോരകച്ചവടക്കാര്‍ ഉള്‍പ്പെടെ 1 ലക്ഷം തെരുവുകച്ചവടക്കാര്‍ക്ക് (എസ്.വി) പദ്ധതി പ്രകാരമുള്ള വായ്പകളും അദ്ദേഹം വിതരണം ചെയ്യും. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ രണ്ട് അധിക ഇടനാഴികളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി ലജ്പത് നഗർ മുതൽ സാകേത് ജി-ബ്ലോക്ക് വരെയും ഇന്ദർലോക് മുതൽ ഇന്ദ്രപ്രസ്ഥ വരെയുമുള്ള രണ്ട് ഇടനാഴികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 13th, 03:25 pm
ഡൽഹി മെട്രോയുടെ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ ഇടനാഴികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.