ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് ട്രസ്റ്റിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
March 19th, 10:13 pm
ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ കൂടുതൽ ജനപ്രിയമാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് (IGNCA) ട്രസ്റ്റിമാരുമായി കൂടിക്കാഴ്ച നടത്തി.