ഒഡിഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 4600 കോടി രൂപ ചെലവിൽ സെമികണ്ടക്ടർ നിർമാണ യൂണിറ്റുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
August 12th, 03:18 pm
വിവിധ ഘട്ടങ്ങളിലുള്ള ആറ് അംഗീകൃത പദ്ധതികളിലൂടെ ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ കുതിപ്പിന് വേഗമേറുകയാണ്. ഇന്ന് അംഗീകരിച്ച ഈ നാല് നിർദ്ദേശങ്ങൾ സിക്‌സെം, കോണ്ടിനെന്റൽ ഡിവൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (സിഡിഐഎൽ), 3ഡി ഗ്ലാസ് സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡ്, അഡ്വാൻസ്ഡ് സിസ്റ്റം ഇൻ പാക്കേജ് (എഎസ്‌ഐപി) ടെക്നോളജീസ് എന്നിവയിൽ നിന്നുള്ളതാണ്.