ഊർജ്ജ വിഭവ സുരക്ഷയെ കുറിച്ചുള്ള ഇന്ത്യ- റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന
April 20th, 10:56 pm
1. തടസ്സമില്ലാത്തതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഒരു ഇൻഡോ-പസഫിക് മേഖല എന്ന പൊതു വീക്ഷണം പങ്കിടുന്ന പ്രത്യേക തന്ത്രപ്രധാന പങ്കാളികളാണ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും.കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായുള്ള ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ സമഗ്ര ചട്ടക്കൂട്
April 20th, 10:51 pm
2026 ഏപ്രിൽ 20 ന് ഇന്ത്യ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ (ROK) ശ്രീ ലീ ജെയ് മ്യുങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായി അവരുടെ ഗവൺമെന്റ് ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണത്തെക്കുറിച്ച് ഇരുപക്ഷവും ഉൽപ്പാദനപരവും ആഴത്തിലുള്ളതുമായ കാഴ്ചപ്പാടുകൾ കൈമാറി.കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സംഘം പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു
July 17th, 06:40 pm
കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ ലീ ജെയ് മ്യുങ്ങിന്റെ പ്രത്യേക ദൂതൻ കിം ബൂ ക്യൂമിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.