World leaders congratulate PM Modi on becoming India’s longest serving democratically elected PM in consecutive terms
June 10th, 02:08 pm
World leaders from across the globe congratulated PM Modi on becoming India’s longest continuously serving democratically elected PM in consecutive terms. Leaders from Bhutan, Sri Lanka, Malaysia, Nigeria, the Malpes, Kenya, South Korea, Italy, Denmark, Cyprus and Greece praised his leadership, public service and contribution to India’s progress, while reaffirming their commitment to strengthening bilateral ties and cooperation with India.കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായുള്ള ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ സമഗ്ര ചട്ടക്കൂട്
April 20th, 10:51 pm
2026 ഏപ്രിൽ 20 ന് ഇന്ത്യ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും റിപ്പബ്ലിക് ഓഫ് കൊറിയയുടെ (ROK) ശ്രീ ലീ ജെയ് മ്യുങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിൽ പങ്കാളിത്തത്തിനായി അവരുടെ ഗവൺമെന്റ് ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണത്തെക്കുറിച്ച് ഇരുപക്ഷവും ഉൽപ്പാദനപരവും ആഴത്തിലുള്ളതുമായ കാഴ്ചപ്പാടുകൾ കൈമാറി.നേട്ടങ്ങളുടെ പട്ടിക: റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം
April 20th, 03:57 pm
ഇന്ത്യ-ROK പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള സംയുക്ത തന്ത്രപരമായ കാഴ്ചപ്പാട്