കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
October 15th, 02:41 pm
എന്റെ പ്രിയ സുഹൃത്തും കെനിയയുടെ മുൻ പ്രധാനമന്ത്രിയുമായ റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹം ഒരു ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു, ഞങ്ങളുടെ ബന്ധം വർഷങ്ങളോളം തുടർന്നു, ശ്രീ മോദി പറഞ്ഞു.