ഡാറ്റ സോണിഫിക്കേഷനിലൂടെ യുപിഐയുടെയും ഡിജിറ്റൽ പേയ്‌മെന്റുകളുടെയും കഥ പറഞ്ഞതിന്  പ്രധാനമന്ത്രി ഐഐപിയെ അഭിനന്ദിച്ചു

ഡാറ്റ സോണിഫിക്കേഷനിലൂടെ യുപിഐയുടെയും ഡിജിറ്റൽ പേയ്‌മെന്റുകളുടെയും കഥ പറഞ്ഞതിന് പ്രധാനമന്ത്രി ഐഐപിയെ അഭിനന്ദിച്ചു

April 13th, 02:01 pm

പണമിടപാട് നടത്തുന്ന ശബ്ദത്തിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെയും യുപിഐയുടെയും വിഷയം ഡാറ്റ സോണിഫിക്കേഷണിലൂടെ അറിയിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ ഇൻ പിക്സൽസിനെ (ഐഐപി) അഭിനന്ദിച്ചു.