ഫലങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ ഘാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനം
July 03rd, 04:01 am
സാംസ്കാരിക വിനിമയ പരിപാടിയെക്കുറിച്ചുള്ള ധാരണാപത്രം (CEP): കല, സംഗീതം, നൃത്തം, സാഹിത്യം, പൈതൃകം എന്നിവയിൽ കൂടുതൽ സാംസ്കാരിക ധാരണയും കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന്.ഘാന പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 03rd, 12:32 am
മൂന്ന് പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്.