മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലാൻഡ് പ്രധാനമന്ത്രിയുമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:44 pm
മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസ്‌ലൻഡ് പ്രധാനമന്ത്രി മിസ്. ക്രിസ്റ്റൺ ഫ്രോസ്റ്റാഡോട്ടിറുമായി ഓസ്‌ലോയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.