UDF and LDF are causing double damage by encouraging fundamentalist forces and engaging in corruption: PM Modi
April 02nd, 05:00 pm
PM Modi interacted with BJP karyakartas across Keralam under the “Mera Booth Sabse Mazboot” initiative, energising grassroots organisation and expressing confidence that the state is ready for a historic political shift. Extending greetings to the people of Keralam, he noted that the ongoing election campaign reflects a strong wave in favour of BJP-NDA.PM Modi interacts with BJP Karyakartas from Keralam under “Mera Booth Sabse Mazboot” campaign
April 02nd, 04:30 pm
PM Modi interacted with BJP karyakartas across Keralam under the “Mera Booth Sabse Mazboot” initiative, energising grassroots organisation and expressing confidence that the state is ready for a historic political shift. Extending greetings to the people of Keralam, he noted that the ongoing election campaign reflects a strong wave in favour of BJP-NDA.ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
February 01st, 11:20 am
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സ്ഥാപക ദിനത്തിൽ എല്ലാ റാങ്കുകാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. നമ്മുടെ തീരപ്രദേശങ്ങളിൽ കരുത്തുറ്റ കവചമായി നിലകൊള്ളുന്നതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും സമുദ്ര സുരക്ഷയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും ദ്രുതഗതിയിലുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും പ്രശംസനീയമാണെന്നും ശ്രീ മോദി പ്രസ്താവിച്ചു.This is the right time to work and expand in India's shipping sector: PM Modi at Maritime Leaders Conclave in Mumbai
October 29th, 04:09 pm
In his address at the Maritime Leaders Conclave in Mumbai, PM Modi highlighted that MoUs worth lakhs of crores of rupees have been signed in the shipping sector. The PM stated that India has taken major steps towards next-gen reforms in the maritime sector this year. He highlighted Chhatrapati Shivaji Maharaj’s vision that the seas are not boundaries but gateways to opportunity, and stated that India is moving forward with the same thinking.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ അഭിസംബോധന ചെയ്തു
October 29th, 04:08 pm
മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.ഇന്ത്യയും ജപ്പാനും തമ്മിലെ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം
August 29th, 07:43 pm
കൂട്ടായ മൂല്യങ്ങളേയും പൊതു താൽപ്പര്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക തന്ത്രപരവും ആഗോളപരവുമായ ഇന്ത്യ - ജപ്പാൻ പങ്കാളിത്തത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും ലക്ഷ്യങ്ങളേയും സ്മരിച്ചും,ഏപ്രിൽ 26 ന് നിങ്ങൾ താമരയുടെ ബട്ടണിൽ വോട്ട് ചെയ്യുന്നത് അഴിമതിക്കെതിരായ ഈ മുന്നേറ്റത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി മോദി ആറ്റിങ്ങൽ റാലിയിൽ
April 15th, 11:35 am
ആറ്റിങ്ങലിൽ നടന്ന തൻ്റെ രണ്ടാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, ആഗോള വിനോദസഞ്ചാരികളെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കുമെന്നും നമ്മുടെ പൈതൃകത്തിന് ലോക പൈതൃക പദവി നൽകുമെന്നും ബിജെപി അതിൻ്റെ സങ്കൽപ പത്രത്തിൽ പ്രഖ്യാപിച്ചു. കേരളത്തിൽ തിനുള്ള വലിയ സാധ്യതയുണ്ട്. ബി.ജെ.പി.യുടെ പദ്ധതി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്രവികസനമാണ്. ഇത് നമ്മുടെ ആദിവാസി കുടുംബങ്ങൾക്ക് നല്ല പ്രയോജനം ചെയ്യും .”കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദി ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു
April 15th, 11:00 am
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.ചെന്നൈയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും ശിലാസ്ഥാപനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം
April 08th, 06:37 pm
തമിഴ്‌നാട് ഗവർണർ, ശ്രീ ആർ എൻ രവി ജി, തമിഴ്‌നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിൻ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, തമിഴ്‌നാട്ടിലെ സഹോദരീ സഹോദരന്മാരേ , നിങ്ങൾക്കെല്ലാം എല്ലാവർക്കും എന്റെ ആശംസകൾ .തമിഴ്‌നാട്ടിലെ ചെന്നൈയിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
April 08th, 06:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലെ ആൽസ്ട്രോം ക്രിക്കറ്റ് മൈതാനത്ത് വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം (ഘട്ടം-1) ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്‌പ്രസ് ചെന്നൈയിൽ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.പ്രധാന തുറമുഖങ്ങൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
April 04th, 10:24 am
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന തുറമുഖങ്ങൾ 2022-23 സാമ്പത്തിക വർഷത്തിലെ ചരക്ക് കൈകാര്യം ചെയ്യൽ ലക്ഷ്യങ്ങൾ മറികടന്ന് 10.4% വാർഷിക വളർച്ചയോടെ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.ദേശീയ മാരിടൈം വാരത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
March 31st, 09:13 am
ദേശീയ നാവിക വാരാചരണത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ കുപ്പായത്തിൽ ആദ്യത്തെ നാവിക പതാക അണിയിച്ചതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 5 നനാണ് ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന്റെ മഹത്തായ ചരിത്രത്തെ ആഘോഷിക്കുന്ന ദേശീയ നാവിക ദിനം.തീര സംരക്ഷണ സേനാ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
February 01st, 09:21 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തീര സംരക്ഷണ സേനാ രൂപീകരണ ദിനത്തിൽ എല്ലാ സേനാംഗംങ്ങൾക്കും ആശംസകൾ നേർന്നു.PM Modi inaugurates Shaurya Smarak in Bhopal, Madhya Pradesh
October 14th, 07:40 pm
PM Narendra Modi today addressed a public meeting in Madhya Pradesh attended by ex-servicemen. Speaking at the event, PM Modi complimented the country’s armed forces and noted their sacrifice. “When we think of our armed forces we remember their valour. We also recall with pride their role during a natural disaster”, said the PM.Indian Armed Forces rank the best in the world on parameters of discipline and conduct: PM Modi
October 14th, 07:29 pm
PM Modi inaugurated 'Shaurya Smarak' -- a war memorial dedicated to the soldiers of India. Addressing the event, the PM said that first image of a soldier may be that of a uniformed person with weapons, but soldiers also have a humane face too. PM Modi said that our Army does not speak but displays its valour. He hailed the soldiers as saviours of humanity at large, beyond borders and nations.PM salutes coast guard personnel on 38th Raising Day of Indian Coast Guard
February 01st, 02:07 pm
PM salutes coast guard personnel on 38th Raising Day of Indian Coast Guard