India-France Innovation Roadmap 2030
June 15th, 05:42 am
Both India and France recognise that India’s Viksit Bharat 2047 vision and France 2030 ambition provide strong convergences for building a future-oriented innovation partnership. They are adopting the India-France Innovation Roadmap 2030 as a framework to guide their collaborative efforts towards advancing co-development in critical and emerging technologies, strengthening trusted technology ecosystems, deepening academic and research mobility, and delivering concrete outcomes for people, the planet and shared prosperity.പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026’ ഉദ്ഘാടനം ചെയ്തു
February 16th, 08:47 pm
നൂതനാശയങ്ങൾ വികസിപ്പിക്കുന്നവർക്കും ഗവേഷകർക്കും സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ളവർക്കുമൊപ്പം ആയിരിക്കുന്നത് നിർമിതബുദ്ധി, ഇന്ത്യയിലെ പ്രതിഭകൾ, നവീകരണം എന്നിവയുടെ അസാധാരണമായ കരുത്തു വിളിച്ചോതുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നിർമിതബുദ്ധി രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം രാജ്യത്തിനാവശ്യമായ പരിവർത്തനപരമായ പ്രതിവിധികൾ രൂപപ്പെടുത്തുക മാത്രമല്ല, ആഗോള പുരോഗതിക്കു വലിയ സംഭാവനകൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഫെബ്രുവരി 16-ന് 'ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026' ഉദ്ഘാടനം ചെയ്യും
February 15th, 02:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ 2026 ഫെബ്രുവരി 16-ന് വൈകിട്ട അഞ്ചിന് ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും.