India wants to take relationship with Malaysia to a new level: PM Modi at India and Malaysia delegation-level talks
February 08th, 08:20 am
During delegation-level talks with Malaysian PM Anwar Ibrahim, PM Modi expressed his happiness at receiving a warm welcome in Malaysia. He highlighted that India–Malaysia cooperation is deepening across every sector, from agriculture and manufacturing to clean energy and semiconductors. He noted that, as maritime neighbours, India and Malaysia must realise the full potential of their relationship.Indian diaspora in Malaysia acts as a living bridge between the two countries PM Modi at the community programme in Kuala Lumpur
February 07th, 03:59 pm
PM Modi participated and addressed a community programme in Malaysia. In his address, the PM lauded the Indian diaspora in Malaysia for being a living bridge between the two countries, describing the India–Malaysia relationship as IMPACT. Having already established the Thiruvalluvar Chair at the University of Malaya, the PM announced the setting up of a Thiruvalluvar Centre in Malaysia.PM Modi addresses a community programme in Kuala Lumpur, Malaysia
February 07th, 03:15 pm
PM Modi participated and addressed a community programme in Malaysia. In his address, the PM lauded the Indian diaspora in Malaysia for being a living bridge between the two countries, describing the India–Malaysia relationship as IMPACT. Having already established the Thiruvalluvar Chair at the University of Malaya, the PM announced the setting up of a Thiruvalluvar Centre in Malaysia.അനേകം പേരുടെ ജീവിതത്തിൽ അഭിവൃദ്ധി കൊണ്ടുവരാൻ ടൂറിസത്തിന് കഴിവുണ്ട്: പ്രധാനമന്ത്രി
November 29th, 11:45 am
അനേകം പേരുടെ ജീവിതത്തിൽ അഭിവൃദ്ധി കൊണ്ടുവരാൻ ടൂറിസത്തിന് കഴിയുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇൻക്രെഡിബിൾ ഇന്ത്യയുടെ അത്ഭുതങ്ങൾ കൂടുതൽ ആളുകൾക്ക് അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇന്ത്യയുടെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ഊന്നിപ്പറഞ്ഞു.മനസ്സ് പറയുന്നത് 2.0 (ഇരുപതാം ലക്കം)
January 31st, 10:39 am
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കി ബാത്തില്‍ ശ്രോതാക്കള്‍ക്ക് എന്താണ് ഇഷ്ടമാകുന്നതെന്ന് നിങ്ങളാണ് കൂടുതലും അറിയുന്നത്. എനിക്കു പക്ഷേ, മന്‍ കി ബാത്തില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട കാര്യം എനിക്ക് വളരെയൊക്കെ അറിയുവാനും പഠിക്കാനും കഴിയുന്നു എന്നതാണ്. ഒരുരീതിയില്‍ പരോക്ഷമായി നിങ്ങളോട് എല്ലാവരോടും ബന്ധപ്പെടാന്‍ അവസരവും കിട്ടുന്നു. ഒരാളുടെ പ്രയത്നം, ഒരാളുടെ ആവേശം, ഒരാളുടെ ദേശത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടു പോകണമെന്നുള്ള ആഗ്രഹം – ഇതെല്ലാം എനിക്ക് വളരെ പ്രേരണയാകുന്നുണ്ട്, എന്നില്‍ ഊര്‍ജ്ജം നിറയ്ക്കുന്നുണ്ട്.സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 20
October 20th, 07:23 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 13
October 13th, 07:39 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ലോക വിനോദ സഞ്ചാര ദിനത്തില്‍ ഇന്ത്യയുടെ അത്ഭുതകരമായ സൗന്ദര്യം കണ്ടെത്താന്‍ പ്രധാനമന്ത്രി ജനങ്ങളെ ക്ഷണിച്ചു
September 27th, 12:06 pm
‘ഇന്ത്യ സന്ദര്‍ശിച്ച് ഈ രാജ്യത്തിന്റെ സൗന്ദര്യം തിരിച്ചറിയാന്‍ ലോകത്തെമ്പാടും നിന്നുള്ള ജനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ക്ഷണിച്ചു. രാജ്യത്തുടനീളം സഞ്ചരിച്ച് അതിന്റെ വൈവിദ്ധ്യം കണ്ടെത്താന്‍ അദ്ദേഹം യുവജനങ്ങളെയും ആഹ്വാനം ചെയ്തു.സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 24
September 24th, 06:45 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത: പ്രധാനമന്ത്രി നരേന്ദ്ര മോദി
September 24th, 11:30 am
പ്രധാനമന്ത്രി മോദി, മൻ കീ ബാത്തിന്റെ 36-ാം ലക്കത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള അനന്യമായ വേദിയായി മൻ കീ ബാത്ത് മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നിരവധി മഹദ് വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനകൾ ഇന്നും നമുക്ക് പ്രചോദനമേകുന്നു എന്നും അഭിപ്രായപ്പെട്ടു. ശുചിത്വം, വിനോദസഞ്ചാരം, ഉത്സവങ്ങൾ എന്നിവയെക്കുറിച്ചും സുദീർഘം സംസാരിച്ചു.നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്: പ്രധാനമന്ത്രി
September 06th, 07:13 pm
പ്രധാനമന്ത്രി മോദി മ്യാന്മാറിലെ യാങ്കൂണില്‍ ഇന്ത്യൻ സമൂഹവുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി . നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്, ഒരു പുതിയ ഇന്ത്യ യെ പടുത്തുയർത്തുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 06th, 07:12 pm
യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.ഇത് എന്റെ രാജ്യമാണ്, എനിക്ക് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം, അതിന്റെ വളർച്ചയിൽ എനിക്കും എന്തെങ്കിലും സംഭാവന നൽകണമെന്നുള്ള വികാരം ഓരോ പൌരനും ഉണ്ടായിരിക്കണം: പ്രധാനമന്ത്രി
August 22nd, 05:42 pm
പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി. റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി.റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 22nd, 05:41 pm
പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ‘മാറ്റത്തിന്റെ പോരാളികള്‍ – ജി. റ്റു ബി. പങ്കാളിത്തത്തിലൂടെ ഇന്ത്യയെ പരിഷ്‌കരിക്കല്‍’ പരിപാടിയില്‍ യുവ സി.ഇ.ഒമാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.സോഷ്യൽ മീഡിയ കോർണർ - മാര്ച്ച് 23
March 23rd, 08:14 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !India takes historic step to fight Corruption, Black Money & Terrorism
November 08th, 09:05 pm
PM Modi today addressed the Nation. He said that with the support of 125 crore Indians, the country has emerged as a bright spot in the global economy. PM Modi remarked that the Centre is dedicated to welfare of the poor. In the fight against corruption Prime Minister Modi announced that 500 and 1000 rupees notes will cease to be the legal tender from Midnight. PM Modi urged citizens to participate in this fight against corruption and terrorism. PM Modi also explained the various steps to be taken.അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാന്‍ ചരിത്രപരമായ പ്രഖ്യാപനങ്ങള്‍; ഇന്ന് അര്‍ധരാത്രി മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി
November 08th, 09:04 pm
PM Narendra Modi today addressed the Nation. He said that with the support of 125 crore Indians, the country has emerged as a bright spot in the global economy. PM Modi remarked that the Centre is dedicated to welfare of the poor. He noted that terrorism today has become a major challenge and needs to be countered. In the fight against corruption Prime Minister Shri Narendra Modi today announced that 500 and 1000 rupees notes will cease to be the legal tender from Midnight. PM Modi urged citizens to participate in this fight against corruption and terrorism. PM Modi also explained the various steps to be taken.സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 27
October 27th, 07:16 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Zeal to fulfil dreams of 125 crore countrymen keep me going: PM Narendra Modi
August 06th, 08:51 pm
In his first ever townhall, PM Narendra Modi said that “grievance redressal is must for good governance”. The event marked two years of MyGov, the government’s citizen engagement platform. He added that 'India first' was the central point of NDA government's foreign policy which and it was aimed at protecting the country's strategic interests and ensuring robust economic growth. PM also launched the new crowd sourced PMO App.PM Modi participates in MyGov Town hall
August 06th, 08:50 pm
'India first' is the central point of NDA government's foreign policy which is aimed at protecting the country's strategic interests and ensuring robust economic growth, Prime Minister Narendra Modi said in his first ever townhall. PM Modi complemented the Indian diaspora and said that they can play an important role in strengthening India's ties with foreign countries.