2025-ലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജ്ജ്വല തുടക്കം: വെറും 15 ദിവസത്തിനുള്ളിൽ ദർശനത്തെ യാഥാർത്ഥ്യമാക്കി മാറ്റുന്നു
January 16th, 02:18 pm
പുരോഗമനപരവും, സ്വാശ്രയവും, ഏകീകൃതവുമായ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രകടമാക്കിക്കൊണ്ട്, പരിവർത്തനാത്മകമായ നിരവധി സംരംഭങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെയും ശാസ്ത്ര ഗവേഷണത്തിന്റെയും പുരോഗതി മുതൽ യുവാക്കളെ ശാക്തീകരിക്കുകയും, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിനും വരെ, അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന ഒരു ശ്രദ്ധേയമായ വർഷത്തിന് വഴിയൊരുക്കി.