ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ വഹിച്ചുള്ള ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
June 25th, 01:30 pm
ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ പോകുന്ന ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്കും ശ്രീ മോദി ആശംസകൾ നേർന്നു.ഹംഗറി തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി വിക്ടർ ഓർബനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 04th, 11:25 am
ഹംഗറിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി വിക്ടർ ഓർബനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനുമായി സംസാരിച്ചു
March 09th, 08:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനുമായി ഫോണിൽ സംസാരിച്ചു