പ്രധാനമന്ത്രിയെ സന്ദർശിച്ച് നീരജ് ചോപ്ര

December 23rd, 03:53 pm

നീരജ് ചോപ്രയും ഭാര്യ ഹിമാനി മോറും ഇന്ന് ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. കായികം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഞങ്ങൾ മികച്ച രീതിയിൽ സംവദിച്ചു! ശ്രീ മോദി പറഞ്ഞു.