ആഗോളതലത്തിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
June 27th, 03:03 pm
ആഗോളതലത്തിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം രേഖപ്പെടുത്തി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനും വളർച്ചയ്ക്കും നൂതനാശയങ്ങൾക്കും അവസരമൊരുക്കുന്നതിലും ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുകാട്ടി.ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രോത്സാഹനം
July 04th, 05:18 pm
ഹയർ എജ്യൂക്കേഷൻ ഫിനാൻസിംഗ് ഏജൻസി (എച്ച്ഇഎഫ്എ) യുടെ മൂലധനം 10,000 കോടി രൂപയായി ഉയർത്താനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച്ച അംഗീകാരം നൽകി. 2022 ഓടെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വ്യവസ്ഥകളും പുനരുജ്ജീവിപ്പിക്കുന്നതിന് 1,00,000 കോടി രൂപ സമാഹരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.