ഹേമവതി നന്ദന്‍ ബഹുഗുണ സ്മാരക തപാല്‍സ്റ്റാംപ് പ്രധാനമന്ത്രി പുറത്തിറക്കി

April 25th, 07:28 pm

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി പരേതനായ ശ്രീ. ഹേമവതി നന്ദന്‍ ബഹുഗുണയുടെ സ്മരണാര്‍ഥം പുറത്തിറക്കിയ തപാല്‍സ്റ്റാംപ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി.