ഇന്ത്യയിലുടനീളം താപനില ഉയരുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു
May 27th, 11:21 am
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള പൗരന്മാരോട് സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.PM reviews preparedness for heat wave related situation
April 11th, 09:19 pm
Prime Minister Shri Narendra Modi chaired a meeting to review preparedness for the ensuing heat wave season.ഉഷ്ണ തരംഗം കൈകാര്യം ചെയ്യലും കാലവർഷ തയ്യാറെടുപ്പുകളും സംബന്ധിച്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
May 05th, 08:09 pm
രാജ്യത്തെ ഉഷ്‌ണതരംഗം കൈകാര്യം ചെയ്യലും, കാലവർഷ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അവലോകനം ചെയ്തു