ന്യൂഡൽഹിയിൽ നടന്ന ഹെഡ്സ് ഓഫ് മിഷൻസ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

April 30th, 10:42 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഹെഡ്സ് ഓഫ് മിഷൻസ് സമ്മേളനത്തിൽ പങ്കെടുത്തു.

എട്ടാമത് എച്ച്.ഒ.എം. സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 06th, 02:51 pm

ന്യൂഡെല്‍ഹിയില്‍ എട്ടാമത് ഹെഡ്‌സ് ഓഫ് മിഷന്‍ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം 'ഫലപ്രദമായ നയതന്ത്രം, മികച്ച രീതിയിലുള്ള നടപ്പാക്കല്‍' എന്നതാണ്.