ഹരിയാന ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

November 01st, 09:20 am

കർഷകരുടെ അക്ഷീണമായ കഠിനാധ്വാനത്തിലൂടെയും, സൈനികരുടെ സമാനതകളില്ലാത്ത വീര്യത്തിലൂടെയും, യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെയും ഹരിയാന എപ്പോഴും രാജ്യത്തിന് പ്രചോദനമായി തുടരുകയാണെന്ന് ശ്രീ മോദി പറഞ്ഞു. വികസനത്തിന്റെ പാതയിൽ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനത്തുള്ള എല്ലാ പൗരന്മാർക്കും സന്തോഷകരവും ശോഭനവുമായ ഭാവിക്കായി അദ്ദേഹം ആശംസകൾ നേർന്നു.