ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 800 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഹർമിലൻ ബെയ്ൻസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 04th, 08:13 pm

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഇനത്തിൽ വെള്ളി മെഡൽ നേടിയ ഹർമിലൻ ബെയ്ൻസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയ ഹര്‍മിലന്‍ ബെയ്സിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 01st, 10:27 pm

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയ ഹര്‍മിലന്‍ ബെയ്ന്‍സിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.