രാജസ്ഥാൻ ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 08th, 02:11 pm

രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു ബഗാഡെ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.