മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം

June 10th, 12:00 pm

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ നരേന്ദ്ര മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം. അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. സമൂഹമാധ്യമമായ ‘എക്‌സി’ൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി കുറിച്ചു.

അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ശ്രീ. ഹാമിദ് കര്‍സായി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ശ്രീ. ഹാമിദ് കര്‍സായി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

August 19th, 08:33 pm

അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യ ലബ്ദിയുടെ നൂറാം വാര്‍ഷികമായ ഇന്ന്, തന്റെ വ്യക്തിപരമായ പേരിലും ഇന്ത്യയിലെ 1.3 ബില്ല്യണ്‍ ജനങ്ങളുടെ പേരിലും പ്രധാനമന്ത്രി അഫ്ഗാന്‍ ജനതയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു.

സോഷ്യൽ മീഡിയ കോർണർ  2017 ഡിസംബർ  17

സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 17

December 17th, 07:10 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !