ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
July 12th, 03:20 pm
ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.പ്രധാനമന്ത്രി പിതാവ് അമീറുമായി കൂടിക്കാഴ്ച നടത്തി
February 15th, 07:00 pm
കഴിഞ്ഞ ദശകങ്ങളിൽ ഖത്തറിന്റെ വികസനത്തിനു വഴിയൊരുക്കിയ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു പിതാവ് അമീറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-ഖത്തർ ബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി.