TMC has created a system of “cut money” and commissions: PM Modi in Haldia, West Bengal
April 09th, 11:35 am
Prime Minister Narendra Modi delivered a high-energy address in Haldia, galvanising BJP supporters and setting the tone for the upcoming West Bengal Assembly elections. Addressing a massive gathering, PM Modi invoked the spirit of past political transformation and projected a similar wave sweeping across the state.PM Modi’s Haldia, Asansol & Birbhum rallies build massive momentum ahead of West Bengal polls
April 09th, 11:30 am
Prime Minister Narendra Modi delivered a high-energy address in Haldia, galvanising BJP supporters and setting the tone for the upcoming West Bengal Assembly elections. Addressing a massive gathering, PM Modi invoked the spirit of past political transformation and projected a similar wave sweeping across the state.പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
March 14th, 02:15 pm
ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശാന്തനു താക്കൂർ ജി, സുകാന്ത മജുംദാർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി ജി, സഹ പാർലമെന്റ് അംഗം ഷമിക് ഭട്ടാചാര്യ ജി, മറ്റ് ജനപ്രതിനിധികളെ, സഹോദരി സഹോദരന്മാരെ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവ്വഹിച്ചു
March 14th, 02:00 pm
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 18,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. ഇന്ന് കൊൽക്കത്തയുടെ മണ്ണിൽ നിന്ന് പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയ്ക്കുമായി വികസനത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ്.ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മാർച്ച് 14ന് പശ്ചിമ ബംഗാൾ സന്ദർശിക്കും
March 12th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 14ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനമന്ത്രി കൊൽക്കത്തയിൽ 18,680 കോടിയോളം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.Within 4 years, 11 crore new families across the country have got tap water facilities: PM Modi in Arambagh
March 01st, 06:36 pm
Prime Minister Narendra Modi addressed an overjoyed crowd in Arambagh, West Bengal. The PM remarked, “Today when I have come to Bengal, I can say that today's India is fulfilling his dream.” The PM went on to reminisce about the excellent heights achieved by India in the past 10 years and said, “India has risen from the 11th ranked economy to the 5th ranked economic power. We all have seen how India was cheered in the G20.”PM Modi addresses at an aspirational public gathering in Arambagh, West Bengal
March 01st, 03:45 pm
Prime Minister Narendra Modi addressed an overjoyed crowd in Arambagh, West Bengal. The PM remarked, “Today when I have come to Bengal, I can say that today's India is fulfilling his dream.” The PM went on to reminisce about the excellent heights achieved by India in the past 10 years and said, “India has risen from the 11th ranked economy to the 5th ranked economic power. We all have seen how India was cheered in the G20.”India showed world how development can be done in harmony with environment: PM Modi
March 01st, 03:15 pm
Prime Minister Narendra Modi dedicated to the nation and laid the foundation stone for multiple development projects worth Rs 7,200 crore in Arambagh, Hooghly, West Bengal today. The developmental projects of today are associated with sectors like rail, ports, oil pipeline, LPG supply and wastewater treatment. Addressing the gathering, the Prime Minister noted the rapid growth of 21st-century India and the resolution of making India Viksit by 2047.പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ, ഹൂഗ്ലിയിലെ അരംബാഗിൽ 7,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.
March 01st, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ അരംബാഗിൽ 7,200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്ന് ആരംഭമായവയിൽ റെയിൽ, തുറമുഖങ്ങൾ, എണ്ണ പൈപ്പ് ലൈൻ, എൽപിജി വിതരണം, മലിനജല സംസ്കരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടുന്നു.ഇന്ത്യയുടെ പ്രഥമ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറിന്റെ ഉദ്ഘാടന വേളയില്‍ നമോ ഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 04:35 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനപ്രിയനും ഊര്‍ജ്ജ്വസ്വലനുമായ മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് ജി, കര്‍ണാടക മുഖ്യമന്ത്രി, സിദ്ധരാമയ്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഹര്‍ദീപ് സിംഗ് പുരി ജി, വി കെ സിംഗ്ജി, കൗശല്‍ കിഷോര്‍ ജി., കൂടാതെ മറ്റ് ബഹുമാന്യരായ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ എണ്ണമറ്റ കുടുംബാംഗങ്ങൾ.ഇന്ത്യയിലെ ആദ്യത്തെ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 20th, 12:15 pm
ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗത്തിന്റെ ഉദ്ഘാടനം ഉത്തർപ്രദേശിലെ ഗാസിയാബാദിലെ സാഹിബാബാദ് റാപ്പിഡ് എക്സ് സ്റ്റേഷനിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഇന്ത്യയിൽ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉദ്ഘാടനം ചെയ്തുകൊണ്ട്, സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് റാപ്പിഡ് എക്സ് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരു മെട്രോയുടെ കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ രണ്ട് ഭാഗങ്ങൾ ശ്രീ മോദി രാഷ്ട്രത്തിന് സമർപ്പിച്ചു.Didi talking about 'Duare Sarkar' but she will be shown door on May 2: PM Modi in Kanthi, West Bengal
March 24th, 11:03 am
Ahead of the first phase of polling in West Bengal assembly election, PM Modi addressed public meeting at Kanthi, West Bengal today. PM Modi said, “This is a very crucial time for first time voters and youth aged around 25 in Bengal. They have the responsibility to build the future of Bengal and thus, 'Ashol Poriborton' is the need of the hour.PM Modi addresses public meeting at Kanthi, West Bengal
March 24th, 11:00 am
Ahead of the first phase of polling in West Bengal assembly election, PM Modi addressed public meeting at Kanthi, West Bengal today. PM Modi said, “This is a very crucial time for first time voters and youth aged around 25 in Bengal. They have the responsibility to build the future of Bengal and thus, 'Ashol Poriborton' is the need of the hour.പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പ്രധാന അടിസ്ഥാനസൌകര്യ പദ്ധതികൾ ആരംഭിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 05:37 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളിലെ ഹാദിയ സന്ദർശിച്ചു. എൽപിജി ഇംപോർട്ട് ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിയുടെ ഭാഗമായ 348 കിലോമീറ്റർ ദൈർഘ്യമുള്ള ധോബി- ദുർഗാപൂർ പ്രകൃതി വാതക പൈപ്പ് ലൈൻ ഭാഗം, എൻഎച്ച് 41 ലെ റാണിചക്കിലുള്ള റെയിൽവേ മേൽപ്പാലവും, ഫ്ലൈഓവറും ഉൾപ്പെടുന്ന നാലുവരിപ്പാത എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ഹാൽദിയ എണ്ണശുദ്ധീകരണ ശാലയിലെ രണ്ടാമത് കാറ്റലിക് ഐസോഡിവാക്സിങ് യൂണിറ്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സംബന്ധിച്ചു.പശ്ചിമബംഗാളിൽ നിരവധി അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
February 07th, 05:36 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളിലെ ഹാദിയ സന്ദർശിച്ചു. എൽപിജി ഇംപോർട്ട് ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിയുടെ ഭാഗമായ 348 കിലോമീറ്റർ ദൈർഘ്യമുള്ള ധോബി- ദുർഗാപൂർ പ്രകൃതി വാതക പൈപ്പ് ലൈൻ ഭാഗം, എൻഎച്ച് 41 ലെ റാണിചക്കിലുള്ള റെയിൽവേ മേൽപ്പാലവും, ഫ്ലൈഓവറും ഉൾപ്പെടുന്ന നാലുവരിപ്പാത എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ഹാൽദിയ എണ്ണശുദ്ധീകരണ ശാലയിലെ രണ്ടാമത് കാറ്റലിക് ഐസോഡിവാക്സിങ് യൂണിറ്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സംബന്ധിച്ചു.TMC govt rebirth of erstwhile Left rule, rebirth of corruption, crime, violence and attack on democracy: PM Modi in Haldia
February 07th, 04:23 pm
Speaking at a public meeting in Haldia, West Bengal, PM Narendra Modi talked about several key infrastructure projects being carried out by the Central government in the state. He also launched attack on the TMC government in the state for not implementing Centre's schemes like the Fasal Bima Yojana and Ayushman Bharat Yojana.PM Modi addresses a public meeting in Haldia, West Bengal
February 07th, 04:22 pm
Speaking at a public meeting in Haldia, West Bengal, PM Narendra Modi talked about several key infrastructure projects being carried out by the Central government in the state. He also launched attack on the TMC government in the state for not implementing Centre's schemes like the Fasal Bima Yojana and Ayushman Bharat Yojana.Kolkata port represents industrial, spiritual and self-sufficiency aspirations of India: PM
January 12th, 11:18 am
At a programme to mark 150 years of the Kolkata Port Trust, PM Modi renamed it after Shyama Prasad Mookerjee. Mentioning that Haldia and Varanasi have now been connected through waterways, the PM spoke about how the country was greatly benefitting from inland waterways.കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു, കൊല്‍ക്കത്ത തുറമുഖത്തിന്റെ ബഹുതല വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
January 12th, 11:17 am
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബർഹൈത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
December 17th, 12:36 pm
ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ബർഹൈത്ത് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു.“ഇവിടെ ഒരു ശബ്ദം മാത്രമാണ് ഉയരുന്നത് - 'ഝാർഖണ്ഡ് പുക്കാറാ ബിജെപി ദൊബാര'. ഈ സംസ്ഥാനത്ത് താമര വികസനം ഉറപ്പാക്കി, അതുകൊണ്ടാണ് ഈ ശബ്ദം ശക്തമായത്. താമര പൂക്കുമ്പോൾ യുവാക്കലക്കും സ്ത്രീകൾക്കു ഗോത്രവർഗക്കാർക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.