ഒമാൻ സുൽത്താനുമായി സംസാരിച്ച് പ്രധാനമന്ത്രി
March 19th, 04:39 pm
ആശംസകൾ കൈമാറുന്നതിനും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി ഫലപ്രദമായ സംഭാഷണം നടത്തി.പ്രധാനമന്ത്രിയും ഒമാന്‍ സുല്‍ത്താനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി
April 07th, 05:50 pm
ഒമാനിലെ സുല്‍ത്താന്‍ ബഹുമാനപ്പെട്ട ഹൈതം ബിന്‍ താരികുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണില്‍ സംഭാഷണം നടത്തി.