പ്രധാനമന്ത്രി ജനുവരി 23 ന് കേരളം സന്ദർശിക്കും
January 22nd, 02:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 23-ന് കേരളം സന്ദർശിക്കും. അന്നേ ദിവസം രാവിലെ 10:45-ഓടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി
January 17th, 01:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.