നവംബർ 25ന് പ്രധാനമന്ത്രി കുരുക്ഷേത്ര സന്ദർശിക്കും
November 24th, 12:44 pm
നവംബർ 25 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദർശിക്കും. വൈകുന്നേരം 4 മണിയോടെ, ഭഗവാൻ കൃഷ്ണന്റെ പവിത്രമായ ശംഖിൻ്റെ സ്മരണയ്ക്കായി പുതുതായി നിർമ്മിച്ച 'പാഞ്ചജന്യ'ത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന്, മഹാഭാരതത്തിലെ സുപ്രധാന എപ്പിസോഡുകൾ ചിത്രീകരിക്കുന്നതും അതിന്റെ നിലനിൽക്കുന്ന സാംസ്കാരിക-ആത്മീയ പ്രാധാന്യം എടുത്തുകാണിക്കുന്നതുമായ 'മഹാഭാരത അനുഭവ കേന്ദ്രം' അദ്ദേഹം സന്ദർശിക്കും.നവംബർ 25-ന് പ്രധാനമന്ത്രി അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും
November 24th, 12:01 pm
രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക-ആത്മീയ മണ്ഡലത്തിലെ ഒരു സുപ്രധാന മുഹൂർത്തം അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 25-ന് ഉത്തർപ്രദേശിലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളുമായി സംവദിച്ചു
December 26th, 09:54 pm
മനസിൽതൊട്ടുള്ള ആശയവിനിമയത്തിനിടയിൽ, പ്രധാനമന്ത്രി കുട്ടികളുടെ ജീവിത കഥകൾ കേൾക്കുകയും അവരുടെ ജീവിതത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങൾ രചിച്ച പെൺകുട്ടിയുമായി സംവദിച്ച അദ്ദേഹം, അവളുടെ പുസ്തകങ്ങൾക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്തു. മറ്റുള്ളവർ സ്വന്തമായി പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയിട്ടുണ്ടെന്ന് പെൺകുട്ടി മറുപടി നൽകി. മറ്റ് കുട്ടികൾക്ക് പ്രചോദനമായതിന് ശ്രീ മോദി അവളെ അഭിനന്ദിച്ചു.Our constitution embodies the Gurus’ message of Sarbat da Bhala—the welfare of all: PM Modi
December 26th, 12:05 pm
The Prime Minister, Shri Narendra Modi participated in Veer Baal Diwas today at Bharat Mandapam, New Delhi.Addressing the gathering on the occasion of the 3rd Veer Baal Diwas, he said their Government had started the Veer Baal diwas in memory of the unparalleled bravery and sacrifice of the Sahibzades.ന്യൂഡൽഹിയിൽ നടന്ന വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
December 26th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർ ബാൽ ദിവസിൽ പങ്കെടുത്തു. സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയുടെയും ത്യാഗത്തിന്റെയും സ്മരണയ്ക്കായാണ് ഗവൺമെന്റ് വീർബാൽ ദിവസ് ആരംഭിച്ചതെന്ന് മൂന്നാമത് വീർ ബാൽ ദിവസിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഈ ദിവസം ദേശീയ പ്രചോദനത്തിന്റെ ഉത്സവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യമമായ ധൈര്യത്തോടെ നിരവധി കുട്ടികളെയും യുവാക്കളെയും പ്രചോദിപ്പിക്കാൻ ഈ ദിവസം കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധീരത, നവീനത, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം, കല എന്നീ മേഖലകളിൽ വീർ ബാൽ പുരസ്‌കാരത്തിന് അർഹരായ 17 കുട്ടികളെ ശ്രീ മോദി അഭിനന്ദിച്ചു. ഇന്ത്യയിലെ കുട്ടികളിലും യുവാക്കളിലും വിവിധ മേഖലകളിൽ മികവ് പുലർത്താനുള്ള കഴിവിനെയാണ് ഇന്നത്തെ അവാർഡ് ജേതാക്കൾ പ്രതീകപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗുരുക്കൾക്കും ധീരരായ സാഹിബ്‌സാദുകൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും അവാർഡ് ജേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ പ്രധാനമന്ത്രി വണങ്ങി
April 11th, 02:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് അദ്ദേഹത്തിന്റെ പ്രകാശ് പുരബിൽ ആദരാഞ്ജലി അർപ്പിച്ചു.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബ് ആഘോഷവേളയിൽ ചുവപ്പു കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
April 22nd, 10:03 am
വേദിയിലെ എല്ലാ വിശിഷ്ടാതിഥികളേ , ചടങ്ങിൽ പങ്കെടുത്ത മഹതികളേ , മഹാന്മാരെ കൂടാതെ ഞങ്ങളുമായി വെർച്വലായി ബന്ധപ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ വിശിഷ്ട വ്യക്തികളേ !ചുവപ്പു കോട്ടയിൽ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു
April 21st, 09:07 pm
ന്യൂഡൽഹിയിലെ ചുവപ്പു കോട്ടയിൽ ഇന്ന് ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത് പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനമന്ത്രി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് പ്രാർത്ഥനകൾ നടത്തി. 400 രാഗികൾ ശബാദ്/കീർത്തനം അർപ്പിച്ചപ്പോൾ പ്രധാനമന്ത്രി പ്രാർത്ഥനയിൽ ഇരുന്നു. ചടങ്ങിൽ സിഖ് നേതൃത്വം പ്രധാനമന്ത്രിയെ ആദരിച്ചു. സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിനോടനുബന്ധിച് ഏപ്രിൽ 21 ന് ചുവപ്പു കോട്ടയിലെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
April 20th, 10:07 am
ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിനോടനുബന്ധിച് ഏപ്രിൽ 21 ന് ചുവപ്പു കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യുകയും സ്മരണിക നാണയത്തിന്റെയും തപാൽ സ്റ്റാമ്പിന്റെയും പ്രകാശനം നിർവ്വഹിക്കുകയും ചെയ്യും.എല്ലാവരും വാക്സിന് സ്വീകരിക്കണം, വളരെ കരുതലോടെ മുന്നോട്ടുപോകണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 25th, 11:30 am
കൊറോണ നമ്മുടെ എല്ലാവരുടെയും ക്ഷമയെയും സഹിഷ്ണുതയുടെ പരിമിതികളെയും പരീക്ഷിക്കുന്ന ഒരു സമയത്താണ് 'മന് കി ബാത്തിലൂടെ'ഇന്ന് ഞാന് നിങ്ങളോട് സംസാരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര് പലരും നമ്മളെ അകാലത്തില് വേർപിരിഞ്ഞു. കൊറോണയുടെ ആദ്യ തരംഗത്തെ വിജയകരമായി നേരിട്ടതിനെ തുടര്ന്ന് രാജ്യത്ത് ആവേശവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. എന്നാല് ഇന്ന് ഈ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കിയിരിക്കുകയാണ്.ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതിനായി ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
April 08th, 01:31 pm
സമിതിയിലെ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നമസ്‌കാരം ! ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത്തെ പ്രകാശ് പര്‍വ്വ് (ജന്മവാര്‍ഷികം) ഒരു അനുഗ്രഹവും, ദേശീയ കടമയുമാണ്. നമുക്കെല്ലാവര്‍ക്കും ഗുരുവിന്റെ കൃപ ഉള്ളതിനാലാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭാവന നല്‍കാനായുള്ള അവസരം ലഭിച്ചത്. ഈ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ചേർന്നു
April 08th, 01:30 pm
ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീPM pays tributes to Sri Guru Tegh Bahadur Ji on his Shaheedi Diwas
December 19th, 12:05 pm
The Prime Minister, Shri Narendra Modi has paid tributes to Sri Guru Tegh Bahadur Ji on his Shaheedi Diwas.