ഗുജറാത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേർന്നു
October 22nd, 08:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്നു. എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:ഗുജറാത്തി പുതുവത്സരത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
November 14th, 10:57 am
പുതുവത്സരം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു, ''നിങ്ങള്‍ എല്ലാവരും വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിൻ മികച്ച വിജയമാക്കിയതിനാല്‍ ഈ വര്‍ഷം ഒരു പ്രത്യേക വര്‍ഷമാണ്.ഗുജറാത്തി പുതുവർഷത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
October 26th, 11:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തി പുതുവർഷത്തിൽ എല്ലാ ഗുജറാത്തികൾക്കും ആശംസകൾ നേർന്നു. പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ വെളിച്ചം നിറയ്ക്കുകയും എല്ലാവരെയും പുരോഗതിയുടെ പാതയിൽ നയിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഗുജറാത്ത് എന്നും നേട്ടങ്ങളുടെ പുതിയ ഉയരങ്ങളിലേക്ക് ഉയരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.ഗുജറാത്തി പുതുവര്‍ഷത്തില്‍ എല്ലാ ഗുജറാത്തികള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു
November 05th, 09:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തി പുതുവര്‍ഷത്തില്‍ എല്ലാ ഗുജറാത്തികള്‍ക്കും ആശംസകള്‍ നേര്‍ന്നു. പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും പുരോഗതിയും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.പ്രധാനമന്ത്രിയുടെ ഗുജറാത്തി നവവത്സര ആശംസ
November 08th, 07:30 am
ഗുജറാത്തി നവവത്സരം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.