ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
July 01st, 12:22 pm
രാജ്യത്തോടുള്ള അചഞ്ചലമായ സേവനത്തിനും കാരുണ്യത്തിനും പ്രതിബദ്ധതയ്ക്കും നന്ദിയറിയിച്ചുകൊണ്ട്, ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു,ഒഡിഷ ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം
June 20th, 01:10 pm
ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
June 20th, 01:00 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.Prime Minister expresses gratitude to Rashtrapati Ji for her warm wishes and kind words
June 10th, 07:18 pm
Prime Minister Shri Narendra Modi today expressed gratitude to Rashtrapati Ji for her warm wishes and kind words. The Prime Minister stated that whatever has been achieved over the years is the result of the collective efforts and aspirations of the people of India.The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave
June 10th, 06:33 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat
June 10th, 06:30 pm
PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ പൊചീഷേ ബോയ്ശാഖ് വേളയിൽ അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
May 09th, 09:10 am
പൊചീഷേ ബോയ്ശാഖിന്റെ വിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.ഉത്സവ വേളകളിൽ കർഷകർക്ക് നന്ദിയറിയിച്ചുകൊണ്ട് സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
April 15th, 07:58 am
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ഉത്സവങ്ങൾ കൊണ്ടാടുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സന്തോഷവും ആവേശവും നിറഞ്ഞ ഇത്തരം സന്ദർഭങ്ങളിൽ രാജ്യം മുഴുവൻ അന്നം നൽകുന്ന കഠിനാധ്വാനികളായ കർഷക സഹോദരങ്ങളോടും സഹോദരിമാരോടും രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്തതിന് നന്ദി അറിയിക്കാൻ പ്രധാനമന്ത്രിയെ സന്ദർശിച്ച് പ്രമുഖ മലയാളി സാഹിത്യകാരന്മാർ
February 27th, 07:34 pm
സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്തതിൽ നന്ദി അറിയിക്കുന്നതിനായി പ്രമുഖ മലയാളി സാഹിത്യകാരന്മാരുടെ സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു. പ്രമുഖരായ മലയാളി സാഹിത്യകാരന്മാരെ സ്വീകരിക്കുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അവരുമായുള്ള സംവാദം അങ്ങേയറ്റം ഉൾക്കാഴ്ചയുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തോടും മലയാളത്തോടുമുള്ള സാഹിത്യകാരന്മാരുടെ അതിയായ പ്രതിബദ്ധത ഈ കൂടിക്കാഴ്ചയിൽ പ്രതിഫലിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 05th, 10:45 am
കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ പൂജാരിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
January 23rd, 11:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സൗമ്യനാരായണ പെരുമാൾ ക്ഷേത്രത്തിലെ ആദരണീയ പൂജാരിമാരുമായി കൂടിക്കാഴ്ച നടത്തി.സായുധസേനാ പതാകദിനത്തിൽ സായുധസേനയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
December 07th, 10:58 am
സായുധസേന ഉദ്യോഗസ്ഥരുടെ അച്ചടക്കവും ദൃഢനിശ്ചയവും അജയ്യമായ മനോഭാവവും രാജ്യത്തെ സംരക്ഷിക്കുകയും ജനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പ്രതിജ്ഞാബദ്ധത കടമയുടെയും അച്ചടക്കത്തിന്റെയും രാഷ്ട്രത്തോടുള്ള സമർപ്പണത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഡൽഹി സംഭവത്തെ തുടർന്ന് ഭൂട്ടാന്റെ ഐക്യദാർഢ്യത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി
November 11th, 03:01 pm
ഭൂട്ടാൻ്റെ നാലാമത്തെ രാജാവിൻ്റെ 70-ാം ജന്മദിനാഘോഷ പരിപാടിയിൽ വെച്ച് ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഭൂട്ടാനിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ നന്ദി അറിയിച്ചു. ഡൽഹിയിലുണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഭൂട്ടാനിലെ ജനങ്ങൾ സവിശേഷ പ്രാർത്ഥന നടത്തി. ആത്മാർത്ഥമായ അനുകമ്പയുടെയും ഐക്യത്തിൻ്റെയും ഈ പ്രവൃത്തിയിൽ കൃതജ്ഞത അറിയിച്ച പ്രധാനമന്ത്രി ഈ പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ലഎന്ന് പറഞ്ഞു.ഒരു ഗവൺമെന്റിന്റെ തലവനായി 25-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
October 07th, 10:52 am
ഒരു ഗവൺമെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ചതിന്റെ 25-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് നന്ദി പറഞ്ഞു. 2001-ൽ ഈ ദിവസം ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതലുള്ള തന്റെ യാത്ര അനുസ്മരിച്ചുകൊണ്ട്, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്നതിനുമുള്ള തന്റെ നിരന്തരമായ ശ്രമമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡാർജിലിങ് മേഖലയിലെ മഴയും മണ്ണിടിച്ചിലും: ദുരിതബാധിതർക്കു പിന്തുണ ഉറപ്പു നൽകി പ്രധാനമന്ത്രി
October 05th, 04:18 pm
ഡാർജിലിങ് മേഖലയിലെ മഴയും മണ്ണിടിച്ചിലും കാരണം ദുരിതമനുഭവിക്കുന്ന ഡാർജിലിങ്ങിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.ജന്മദിനത്തിൽ തനിക്ക് ലഭിച്ച എണ്ണമറ്റ ജന്മദിനാശംസകൾക്കും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി എല്ലാവർക്കും നന്ദി അറിയിച്ചു
September 17th, 08:27 pm
തന്റെ 75-ാം ജന്മദിനത്തിൽ രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും ഒഴുകിയെത്തിയ എണ്ണമറ്റ ആശംസകൾക്കും, അനുഗ്രഹങ്ങൾക്കും, സ്നേഹ സന്ദേശങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ജനശക്തിയുടെ ഈ സ്നേഹം തന്നെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.PM Modi expresses gratitude to world leaders for birthday wishes
September 17th, 03:03 pm
The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.ജന്മദിനാശംസകൾ നേർന്ന ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 17th, 09:28 am
75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. രാജ്യസേവനത്തിൽ വ്യാപൃതനായി തുടരാൻ എന്നെ പ്രചോദിപ്പിക്കുന്നത് താങ്കളുടെ സ്നേഹമാണ്, ശ്രീ മോദി പറഞ്ഞു.ജന്മദിനാശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 17th, 09:22 am
75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. സമർപ്പണത്തോടെ രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തെ താങ്കളുടെ ആശംസകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു, ശ്രീ മോദി പറഞ്ഞു.ജന്മദിനാശംസകൾ നേർന്ന ഇന്ത്യൻ രാഷ്ട്രപതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 17th, 09:14 am
75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. 140 കോടി സഹപൗരന്മാരുടെ സ്നേഹത്തോടും സഹകരണത്തോടും കൂടി, ശക്തവും, കഴിവുള്ളതും, സ്വാശ്രയത്വമുള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഞങ്ങൾ എപ്പോഴും സമർപ്പിതരായിരിക്കും. ഈ ദിശയിൽ, താങ്കളുടെ ദർശനങ്ങളും ചിന്തകളും ഞങ്ങൾക്ക് വളരെ പ്രചോദനകരമാണ്, ശ്രീ മോദി പറഞ്ഞു.