ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കർ അഹമ്മദ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 16th, 08:16 pm
ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കർ അഹമ്മദ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളിൽ അവർ ആശയവിനിമയം നടത്തി. സാമൂഹ്യസൗഹാർദവും സാഹോദര്യവും വളർത്തുന്നതിനും രാജ്യത്തുടനീളം വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ഗ്രാൻഡ് മുഫ്തി നടത്തുന്ന അഭിനന്ദനാർഹമായ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുകാട്ടി.