സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ അൽഷെയ്ഖിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
September 24th, 08:49 am
സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ അൽഷെയ്ഖിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 25th, 05:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് ഈജിപ്തിലെ തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഹിസ് എമിനൻസ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.