We launched the SVAMITVA Yojana to map houses and lands using drones, ensuring property ownership in villages: PM
January 18th, 06:04 pm
PM Modi distributed over 65 lakh property cards under the SVAMITVA Scheme to property owners across more than 50,000 villages in over 230 districts across 10 states and 2 Union Territories. Reflecting on the scheme's inception five years ago, he emphasised its mission to ensure rural residents receive their rightful property documents. He expressed that the government remains committed to realising Gram Swaraj at the grassroots level.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി
January 18th, 05:33 pm
മധ്യപ്രദേശിലെ സെഹോറിൽ നിന്നുള്ള സ്വാമിത്വ ഗുണഭോക്താവായ ശ്രീ മനോഹർ മേവാഡയുമായി സംവദിക്കവേ, സ്വാമിത്വ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവം പങ്കിടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വസ്തുവിന്റെ രേഖകൾ ഉപയോഗിച്ചെടുത്ത വായ്പ എങ്ങനെ സഹായകമായെന്നും അതു ജീവിതത്തിൽ എന്തു മാറ്റങ്ങൾ കൊണ്ടുവന്നെന്നും പ്രധാനമന്ത്രി ശ്രീ മനോഹറിനോടു ചോദിച്ചു. ക്ഷീരഫാമിനായി 10 ലക്ഷം വായ്പയെടുത്തതായും അതു വ്യവസായം ആരംഭിക്കാൻ തന്നെ സഹായിച്ചതായും ശ്രീ മനോഹർ വിശദീകരിച്ചു. താനും മക്കളും, ഭാര്യപോലും, ക്ഷീരഫാമിൽ ജോലി ചെയ്യുന്നുണ്ടെന്നും അത് അധിക വരുമാനം നേടിത്തന്നുവെന്നും അദ്ദേഹം പരാമർശിച്ചു. വസ്തുവിന്റെ രേഖകൾ കൈവശമുള്ളതിനാൽ ബാങ്കിൽനിന്നു വായ്പ ലഭിക്കുന്നത് എളുപ്പമാക്കിയെന്നും ശ്രീ മനോഹർ പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ വരുമാനം വർധിപ്പിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഓരോ പൗരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയും ജീവിതത്തിൽ ആശ്വാസം നേടുകയും ചെയ്യുക എന്നതിനാണു ഗവണ്മെന്റ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ വിപുലീകരണമാണു സ്വാമിത്വ പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ പദ്ധതിയുടെ കീഴിൽ 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തു
January 18th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 230ലധികം ജില്ലകളിലെ 50,000ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക്, വിദൂരദൃശ്യസംവിധാനത്തിലൂടെ, സ്വാമിത്വ പദ്ധതിയുടെ കീഴിൽ 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ ഇന്നു വിതരണം ചെയ്തു. ഇന്ത്യയിലെ ഗ്രാമങ്ങൾക്കും ഗ്രാമീണമേഖലകൾക്കും ഇന്നു ചരിത്രദിനമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഗുണഭോക്താക്കൾക്കും പൗരന്മാർക്കും ഈ വേളയിൽ അദ്ദേഹം ആശംസകൾ നേർന്നു.വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 19th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ്ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 19th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ്ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.New India has to prepare to deal with every situation of water crisis: PM Modi
December 25th, 12:21 pm
On the birth anniversary of former PM Atal Bihari Vajpayee, PM Modi launched Atal Bhujal Yojana and named the Strategic Tunnel under Rohtang Pass after Vajpayee. PM Modi highlighted that the subject of water was very close to Atal ji's heart and the NDA Government at Centre was striving to implement his vision.അടല്‍ ഭൂജല്‍ യോജനയ്ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു
December 25th, 12:20 pm
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി, അടല്‍ ഭൂജല്‍ യോജനയ്ക്ക് തുടക്കം കുറിക്കുകയും റോഹ്തങ് പാസിന് അടിയിലുടെയുള്ള തന്ത്രപ്രധാനമായ ടണലിന് വാജ്‌പേയിയുടെ പേര് നല്‍കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ മണാലിയെ ലേ, ലഡാക്ക്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന രാജ്യത്തിന് വളരെയധികം പ്രാധാന്യമുള്ള വലിയ പദ്ധതിയായ റോഹ്തങ് പാസ് ഇനി മുതല്‍ അടല്‍ ടണല്‍ എന്ന് അറിയപ്പെടുമെന്നു ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. തന്ത്രപ്രധാനമായ ഈ ഭൂഗര്‍ഭപാത ഈ മേഖലയുടെ ഭാവി തന്നെ മാറ്റിമറി്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഈ മേഖലയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും.Swadeshi was a weapon in the freedom movement, today handloom has become a huge weapon to fight poverty: PM Modi
January 30th, 04:30 pm
PM Modi dedicated the National Salt Satyagraha Memorial to the nation in Dandi, Gujarat. PM Modi while addressing the programme, remembered Gandhi Ji’s invaluable contributions and said, “Bapu knew the value of salt. He opposed the British to make salt costly.” The PM also spoke about Mahatma Gandhi’s focus on cleanliness and said, “Gandhi Ji chose cleanliness over freedom. We are marching ahead on the path shown by Bapu.”ഗുജറാത്തില്‍ ദണ്ഡിയിലുള്ള ഉപ്പു സത്യഗ്രഹ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
January 30th, 04:30 pm
ഗുജറാത്തിലെ നവ്‌സാരി ജില്ലയിലുള്ള ദണ്ഡിയില്‍ ദേശീയ സത്യാഗ്രഹ സ്മാരകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.'Ajay Bharat, Atal Bhajpa' is a source of inspiration for all of us, says PM Modi
September 13th, 01:08 pm
Speaking to BJP Karyakartas from Jaipur (Rural), Nawada, Ghaziabad, Hazaribagh, Arunachal West BJP via video conference, Prime Minister Shri Narendra Modi shared that few days back, the National Executive Meeting was held which was very productive and he was glad to witness the energy and enthusiasm of our Karyakartas.നമോ അപ്ലിക്കേഷൻ വഴി ജയ്പൂർ (ഗ്രാമീണ), നവാഡ, ഗാസിയാബാദ്, ഹസാരിബാഗ്, അരുണാചൽ വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിച്ചു
September 13th, 12:59 pm
കുറച്ചു ദിവസം മുമ്പ് വളരെ ഫലപ്രദമായ ഒരു ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗ് നടന്നിരുന്നു. നമ്മുടെ പ്രവർത്തകരുടെ ഊർജ്ജവും ഉത്സാഹം കാണാൻ കഴിഞ്ഞതിൽ അദ്ദേഹഹത്തിന് ഏറെ സന്തോമുണ്ടെന്ന്, നമോ അപ്ലിക്കേഷൻ വഴി ജയ്പൂർ (ഗ്രാമീണ), നവാഡ, ഗാസിയാബാദ്, ഹസാരിബാഗ്, അരുണാചൽ വെസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകരുമായി സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു.ഗതാഗത, പാര്‍പ്പിട മേഖലകളിലെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പ്രകടനം പ്രധാനമന്ത്രി അവലോകനം ചെയ്തു
August 03rd, 10:45 am
റോഡുകള്‍, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി (പി.എം.ജി.എസ്.വൈ), ഗ്രാമീണ ഭവന നിര്‍മ്മാണം, നഗര പാര്‍പ്പിട മേഖല, റെയിവെ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പ്രവര്‍ത്തനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ഇരുട്ടില്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ വില മനസിലാകില്ല : പ്രധാനമന്ത്രി മോദി
July 19th, 10:30 am
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 70 വര്‍ഷക്കാലം വൈദ്യുതീകരിക്കാത്ത 18,000 ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ വൈദ്യുതി എത്തിച്ചു. 2009 ഓടെ എല്ലാവർക്കും വൈദ്യുതി എന്ന് വാഗ്ദാനം പൂർത്തീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം മുൻ യു.പി.എ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വൈദ്യുതീകരണത്തിന് മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്, മറിച്ച് രാജ്യത്തൊട്ടാകെയുള്ള വിതരണ സംവിധാനം പരിഷ്‌ക്കരിക്കുകയും ചെയ്തു, എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഗ്രാമീണ വൈദ്യുതീകരണ, സൗഭാഗ്യ പദ്ധതികളുടെ രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി
July 19th, 10:30 am
2014 ന് ശേഷം വൈദ്യുതീകരിച്ച രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഖര്‍ യോജന – സൗഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തിയത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമനന്ത്രി നടത്തുന്ന ആശയ വിനിമയ പരമ്പരയിലെ പത്താമത്തേത് ആയിരുന്നു ഇത്.പ്രധാനമന്ത്രി നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു തറക്കല്ലിട്ടു; ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനു സാക്ഷ്യം വഹിച്ചു; ജയ്പ്പൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
July 07th, 02:21 pm
തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റിന്റെയും രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവം വിവരിക്കുന്ന ദൃശ്യ-ശ്രാവ്യ അവതരണം പ്രധാനമന്ത്രി കണ്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ ഈ അവതരണം നിയന്ത്രിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളാണ് അവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ എല്ലാ പരിശ്രമവും: പ്രധാനമന്ത്രി മോദി ജയ്‌പ്പൂരിൽ
July 07th, 02:21 pm
രാജസ്ഥാനിലെ 13 അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു .ആസകലവും ആകമാനവുമുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഏക ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ന്യൂ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിൽ അഴിമതി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ബി.ജെ.പി ഗവൺമെന്റിന്റെയും കേന്ദ്ര സർക്കാരിന്റെ നിരവധി പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെയാണ് ഗുണപരമായ വ്യത്യാസം കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിസോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 6
July 06th, 07:08 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !പൊതുജനാരോഗ്യ സംരക്ഷണത്തിന് ഞങ്ങളുടെ സർക്കാർ ഒരു പുതിയ ദിശാബോധം നൽകിയിട്ടുണ്ട്- പ്രധാനമന്ത്രി മോദി
June 29th, 11:52 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.എയിംസിലെ സുപ്രധാന പദ്ധതികളുടെ സമര്‍പ്പണവും, തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
June 29th, 11:45 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ കൂട്ടായ പരിശ്രമങ്ങൾ മൂലം മധ്യപ്രദേശ് പുതിയ ഉയരങ്ങളിൽ എത്തുന്നു: പ്രധാനമന്ത്രി
June 23rd, 02:04 pm
രാജ്ഗഡ് ജില്ലയിൽ മോഹൻപുര ജലവൈദ്യുത പദ്ധതി മധ്യപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു കൂടാതെ മറ്റ് നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മാറ്റം ആഗ്രഹിക്കുന്ന ജില്ലകളിൽ, വരും കാലങ്ങളിൽ ഗ്യാസ് കണക്ഷൻ, ഓരോ വീട്ടിലും വൈദ്യുതി, എല്ലാവർക്കും ബാങ്ക് അക്കൌണ്ട്, എല്ലാ ഗർഭിണികലക്കും കുട്ടികൾക്കും കുത്തിവയ്‌പ് എന്നിവ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.