ലഡാഖ് ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
August 20th, 09:47 pm
ലഡാഖ് ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഝാർഖണ്ഡ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
August 03rd, 01:10 pm
ഝാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് ഗംഗവാർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഗുജറാത്ത് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 25th, 10:50 pm
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.PM chairs 11th Governing Council Meeting of NITI Aayog
June 11th, 08:09 pm
While addressing the 11th Governing Council Meeting of NITI Aayog, PM Modi called for collective efforts by States and the Centre to achieve Viksit Bharat@2047. He also highlighted the importance of youth empowerment, women-led development, AI-driven growth, MSMEs, defence manufacturing and inclusive human development across the country.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹരിയാന ഗവർണർ
May 02nd, 12:46 pm
ഹരിയാന ഗവർണർ പ്രൊഫ.അസീം കുമാർ ഘോഷ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന ഗവർണർ
April 10th, 01:40 pm
തെലങ്കാന ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയെ സന്ദർശിച്ച് ഉത്തരാഖണ്ഡ് ഗവർണർ
April 08th, 06:41 pm
ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.പശ്ചിമ ബംഗാൾ ഗവർണർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
April 02nd, 01:16 pm
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ആർ.എൻ. രവി ഇന്ന് ന്യൂഡൽഹിയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിഹാർ ഗവർണർ
March 25th, 06:15 pm
ബിഹാർ ഗവർണർ ശ്രീ സയ്യിദ് അതാ ഹസ്നൈൻ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.മഹാരാഷ്ട്ര ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
March 25th, 12:40 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നാഗാലാൻഡ് ഗവർണർ
March 24th, 02:09 pm
നാഗാലാൻഡ് ഗവർണർ ശ്രീ നന്ദ് കിഷോർ യാദവ് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മധ്യപ്രദേശ് ഗവർണർ
March 18th, 07:12 pm
മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒഡിഷ ഗവർണർ
March 16th, 12:46 pm
ഒഡിഷ ഗവർണർ ഡോ.ഹരി ബാബു കമ്പംപതി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹിമാചൽ പ്രദേശ് ഗവർണർ
December 13th, 11:11 am
ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ശ്രീ സ്വരാജ് കൗശൽ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 04th, 06:00 pm
ശ്രീ സ്വരാജ് കൗശൽ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ഒരു അഭിഭാഷകൻ എന്ന നിലയിലും നിയമവൃത്തി അധഃസ്ഥിതരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് വിശ്വസിച്ചിരുന്ന വ്യക്തി എന്ന നിലയിലും ശ്രീ സ്വരാജ് കൗശൽ ജി സ്വയം വ്യത്യസ്തനായിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായി മാറുകയും ഗവർണർ പദവിയിലുള്ള കാലയളവിൽ മിസോറാം ജനതയുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഒരു പാർലമെന്റേറിയൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ഉൾക്കാഴ്ചകളും ശ്രദ്ധേയമായിരുന്നു, ശ്രീ മോദി പറഞ്ഞു.സിക്കിം ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
November 04th, 01:33 pm
സിക്കിം ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂർ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ത്രിപുര ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 10th, 06:08 pm
ത്രിപുര ഗവർണർ ശ്രീ ഇന്ദ്രസേന റെഡ്ഡി നല്ലു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.രാജസ്ഥാൻ ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 08th, 02:11 pm
രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു ബഗാഡെ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റിലെ ഗവർണർമാരുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
August 30th, 08:00 am
ഈ മുറിയിൽ എനിക്കു സൈതാമയുടെ വേഗതയും, മിയാഗിയുടെ പ്രതിരോധശേഷിയും, ഫുകുവോക്കയുടെ ഊർജസ്വലതയും, നാരയുടെ പൈതൃകവും അനുഭവിക്കാനാകുന്നു. നിങ്ങളിലേവരിലും കുമാമോട്ടോയുടെ ഊഷ്മളതയും, നാഗാനോയുടെ പുതുമയും, ഷിസുവോക്കയുടെ സൗന്ദര്യവും, നാഗസാക്കിയുടെ സ്പന്ദനവുമുണ്ട്. ഫ്യുജി പർവതത്തിന്റെ ശക്തിയും സാകുറയുടെ ചൈതന്യവും നിങ്ങളേവരും ഉൾക്കൊള്ളുന്നു. നിങ്ങൾ ഒത്തുചേർന്നു ജപ്പാനെ അനശ്വരമാക്കുന്നു.ജപ്പാനിലെ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 30th, 07:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജപ്പാനിലെ വിവിധ തദ്ദേശഭരണസംവിധാനങ്ങളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. പതിനാറു ഗവർണർമാർ ആശയവിനിമയത്തിൽ പങ്കെടുത്തു.