എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
August 15th, 06:35 am
സ്വാതന്ത്ര്യദിന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു. കൊളോണിയൽ ഭരണത്തിന്റെ അവസാനം കുറിച്ച, നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ മാതൃരാജ്യത്തിനായി കാഴ്ചവെച്ച അവിശ്വസനീയമായ ധീരത, അശ്രാന്ത പരിശ്രമം, സമാനതകളില്ലാത്ത ആത്മസമർപ്പണം എന്നിവയുടെ വികാരനിർഭരമായ ഓർമ്മപ്പെടുത്തലാണ് ഈ ദേശീയ ഉത്സവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
August 08th, 08:53 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക
August 05th, 10:11 am
ഓഗസ്റ്റ് 30 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്ത്' പങ്കുവെക്കും. നൂതനമായ ആശയങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, അത് പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരം ഇതാ. ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിക്കും.Prime Minister expresses grief over loss of lives due to building collapse in Thane
July 31st, 01:08 pm
The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to the collapse of a building in Thane, Maharashtra.Chief Minister of Chhattisgarh meets Prime Minister
July 31st, 01:06 pm
Chief Minister of Chhattisgarh, Shri Vishnu Deo Sai met Prime Minister, Shri Narendra Modi in New Delhi today.PM chairs CCS Meeting to review the situation in context of ongoing West Asia Conflict
July 30th, 07:38 pm
Prime Minister Shri Narendra Modi today chaired a meeting of the Cabinet Committee on Security (CSS) to review the situation in the context of ongoing West Asia conflict and measures taken by various Ministries and Departments. This was the 4th special CCS meeting on the issue.Prime Minister reviews flood situation in Arunachal Pradesh and Nagaland with MPs from the two states
July 30th, 03:21 pm
The Prime Minister, Shri Narendra Modi, met Members of Parliament from Arunachal Pradesh and Nagaland and discussed the situation in the two states in the wake of the floods.Prime Minister shares Sanskrit Subhashitam highlighting respect for nature and environmental stewardship
July 30th, 10:26 am
PM Modi shares a Sanskrit Subhashitam highlighting that respect for nature, the environment and all creation lies at the core of our existence. He encourages everyone to serve nature with gratitude and work together towards building a healthy, prosperous and strong nation.Prime Minister reviews flood situation in Assam with MPs from the state
July 28th, 02:12 pm
The Prime Minister, Shri Narendra Modi, met Members of Parliament from Assam and discussed the prevailing flood situation in various parts of the state.വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026-ൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 26th, 05:00 pm
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നമ്മൾ 'മേരാ യുവ ഭാരത്' (മൈ ഭാരത്) പ്ലാറ്റ്‌ഫോം രൂപീകരിച്ചു. ഇന്ന് രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് യുവജനങ്ങൾ ഇതിന്റെ ഭാഗമാണ്. അവർ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 'വികസിത് ഭാരത് ഡയലോഗ്' മുതൽ 'വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം' വരെ നിങ്ങളുടെ ശേഷിയും പ്രാപ്തിയും നിങ്ങൾ മികച്ച രീതിയിൽ തെളിയിച്ചിട്ടുണ്ട്.PM Modi Interacts with Participants of Viksit Vibrant Village Programme 2026
July 26th, 04:30 pm
PM Modi today interacted with participants of the Viksit Vibrant Village Programme 2026, lauding the young friends of MY Bharat for their commendable work across the country. He highlighted the official redesignation of border settlements from the 'last' to the 'first villages' of India, noted the newly established infrastructure and praised the local inhabitants for living and breathing patriotism.‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’-ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ജൂലൈ 26- നു സംവദിക്കും
July 25th, 11:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 26-ന് വൈകിട്ട് 4:30-ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’-ൽ പങ്കെടുക്കുന്നവരുമായി സംവദിക്കും.ജൂലൈ 26-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക
July 25th, 09:00 am
ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കുവെക്കും. 'മൻ കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശന നടപടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
July 24th, 06:08 am
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശനമായ നടപടികൾ നാളത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് ഇന്നലെ രാത്രി ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.സെക്രട്ടറിമാരുടെ ഉന്നതതലയോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു; വികസിത ഇന്ത്യ ലക്ഷ്യമിട്ടുള്ള ഗ്രാമവികസനം, കൃഷി, സാമൂഹ്യക്ഷേമം, അനുബന്ധ മേഖലകൾ എന്നിവയുടെ പുരോഗതി വിലയിരുത്തി
July 22nd, 07:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിൽ അധ്യക്ഷതവഹിച്ചു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിലായിരുന്നു യോഗം. വികസിത ഇന്ത്യ ലക്ഷ്യമിട്ടുള്ള ഗ്രാമവികസനം, കൃഷി, സാമൂഹ്യക്ഷേമം, അനുബന്ധ മേഖലകൾ എന്നിവയുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു.വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ സ്കൈറൂട്ട് എയറോസ്‌പേസ് സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 18th, 01:51 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്കൈറൂട്ട് എയറോസ്‌പേസ് സംഘവുമായി ആശയവിനിമയം നടത്തുകയും വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായകമായ നിമിഷമാണിതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അതിരുകൾ തുറക്കുകയും നൂതനാശയങ്ങൾക്കു വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.സ്കൈറൂട്ട് എയ്റോസ്പേസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
July 18th, 09:54 am
സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ വിക്ഷേപണവാഹനമായ വിക്രം-1-ന്റെ കന്നി ഭ്രമണപഥ വിക്ഷേപണത്തിനു മുന്നോടിയായി സ്കൈറൂട്ട് എയ്റോസ്പേസിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തിന്റെ ബഹിരാകാശയാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിക്രം-1-ന്റെ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങളിൽ പുതിയ അതിർത്തി തുറക്കുന്നതിനെ അടയാളപ്പെടുത്തുന്നുവെന്നും നൂതനാശയ ഉപജ്ഞാതാക്കൾ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന കരുത്തിനെയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു.10,998.32 കോടി രൂപ ചെലവിൽ ഉത്തർപ്രദേശിലെ വരുണാ നദീതീരത്ത് ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ 6/4 വരി എലിവേറ്റഡ് കോറിഡോറും അതിന്റെ റാംപുകളും/ലൂപ്പുകളും വികസിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 15th, 04:47 pm
ഉത്തർപ്രദേശിലെ വാരാണസി നഗരത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വരുണാ നദിക്ക് സമാന്തരമായി NH-31-നെയും വാരാണസി റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന 43.218 കിലോമീറ്റർ നീളമുള്ള ലിങ്ക്/കണക്ടർ കോറിഡോർ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. പ്രധാന ക്യാരേജ് വേ, ഫ്ലൈഓവറുകൾ, ലൂപ്പുകൾ, റാംപുകൾ, സർവീസ് റോഡുകൾ എന്നിവ ഉൾപ്പെടെ പ്രധാനമായും 6/4 വരിയിൽ ഒരു എലിവേറ്റഡ് കോറിഡോറാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. നിർമ്മാണച്ചെലവായ 4,565.33 കോടി രൂപയും ഭൂമി ഏറ്റെടുക്കൽ ചെലവായ 934.91 കോടി രൂപയും ഉൾപ്പെടെ ആകെ 10,998.32 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഹൈബ്രിഡ് ആന്വിറ്റി മോഡലിൽ (HAM) ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.ആത്മനിർഭർ ഭാരതത്തിനായുള്ള ദേശീയ യൂറിയ നിക്ഷേപ നയം-2026-ന് (NIPU-2026) കേന്ദ്ര മന്ത്രിസഭാ അംഗീകാരം
July 15th, 04:40 pm
ആത്മനിർഭർ ഭാരതത്തിനായുള്ള ദേശീയ യൂറിയ നിക്ഷേപ നയം-2026 (NIPU-2026) സംബന്ധിച്ച രാസവള വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നാല് ജില്ലകളിലായി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 145 കിലോമീറ്റർ വർദ്ധിപ്പിക്കുന്ന രണ്ട് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
July 15th, 04:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി, ഏകദേശം 3,907 കോടി രൂപ ആകെ ചിലവ് വരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ 02 (രണ്ട്) പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: