ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ
August 10th, 10:00 am
കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ കായികരംഗത്തുണ്ടായ മാറ്റങ്ങളെ നിരീക്ഷിച്ച പ്രധാനമന്ത്രി, 12 മുതൽ 13 വർഷം വരെയുള്ള തന്റെ ഭരണകാലത്തിലുടനീളം ദേശീയ കായികതാരങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കുന്നത് പതിവുള്ളതും പ്രിയപ്പെട്ടതുമായ കീഴ്വഴക്കമായി മാറിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. രാജ്യത്തിനായി തുടർച്ചയായ വിജയങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യൻ കായികതാരങ്ങളുടെ സമർപ്പിത പരിശ്രമങ്ങളും സുസ്ഥിര വിജയങ്ങളും പതിവ് പ്രചാരണ ഉപദേശങ്ങളേക്കാൾ വളരെ ഫലപ്രദമായി സ്കൂൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സ്കൂളുകളിൽ പോയി നമുക്ക് പറയാൻ കഴിയുന്നതിനേക്കാളും നിങ്ങളുടെ മെഡൽ അവരെ പ്രചോദിപ്പിക്കുന്നു, ശ്രീ മോദി അഭിപ്രായപ്പെട്ടു.കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരുമായി സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 10th, 09:30 am
കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ കായികരംഗത്തുണ്ടായ മാറ്റങ്ങളെ നിരീക്ഷിച്ച പ്രധാനമന്ത്രി, 12 മുതൽ 13 വർഷം വരെയുള്ള തന്റെ ഭരണകാലത്തിലുടനീളം ദേശീയ കായികതാരങ്ങളെ തന്റെ വസതിയിൽ സ്വീകരിക്കുന്നത് പതിവുള്ളതും പ്രിയപ്പെട്ടതുമായ കീഴ്വഴക്കമായി മാറിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. രാജ്യത്തിനായി തുടർച്ചയായ വിജയങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യൻ കായികതാരങ്ങളുടെ സമർപ്പിത പരിശ്രമങ്ങളും സുസ്ഥിര വിജയങ്ങളും പതിവ് പ്രചാരണ ഉപദേശങ്ങളേക്കാൾ വളരെ ഫലപ്രദമായി സ്കൂൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. സ്കൂളുകളിൽ പോയി നമുക്ക് പറയാൻ കഴിയുന്നതിനേക്കാളും നിങ്ങളുടെ മെഡൽ അവരെ പ്രചോദിപ്പിക്കുന്നു, ശ്രീ മോദി അഭിപ്രായപ്പെട്ടു.പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടിയ അങ്കുഷ് പംഘാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 11:58 am
ഗ്ലാസ്ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ അങ്കുഷ് പംഘാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ സചിൻ സിവാചിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 01:00 am
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 60 കിലോഗ്രാം ബോക്സിംഗിൽ സ്വർണമെഡൽ നേടിയ സചിൻ സിവാചിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വനിതകളുടെ 70 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ അരുന്ധതി ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 12:57 am
2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 70 കിലോഗ്രാം ബോക്സിംഗിൽ സ്വർണമെഡൽ നേടിയ അരുന്ധതി ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ പ്രിയ ഘംഗാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
August 02nd, 12:56 am
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയ പ്രിയ ഘംഗാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ സാക്ഷിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
August 02nd, 12:54 am
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ സ്വർണമെഡൽ നേടിയ സാക്ഷിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പുരുഷന്മാരുടെ ഷോട്ട് പുട്ട് F57-ൽ സ്വർണം നേടിയ സോമൻ റാണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 12:53 am
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ഷോട്ട് പുട്ട് F57 ഇനത്തിൽ സ്വർണമെഡൽ നേടിയ സോമൻ റാണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വനിതകളുടെ 57 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടിയ ജാസ്മിൻ ലംബോറിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 12:45 am
ഗ്ലാസ്ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 57 കിലോഗ്രാം ബോക്സിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ ജാസ്മിൻ ലംബോറിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.കോമൺവെൽത്ത് ഗെയിംസ്-2026ൽ വനിതകളുടെ 54 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടിയ പ്രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 02nd, 12:43 am
2026-ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 54 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ പ്രീതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.Prime Minister congratulates Harsh Singh on winning Gold in Judo at Commonwealth Games 2026
July 31st, 11:47 pm
The Prime Minister, Shri Narendra Modi, has congratulated Harsh Singh on winning the Gold medal in Judo at the Glasgow Commonwealth Games 2026.Prime Minister congratulates Asmita Dey on winning Gold in Women’s 48 kg Judo at Commonwealth Games 2026
July 31st, 11:44 pm
The Prime Minister, Shri Narendra Modi, has congratulated Asmita Dey on winning the Gold medal in the Women’s 48 kg Judo Final at the Glasgow Commonwealth Games 2026.Prime Minister congratulates Dilip Mahadu Gavit on winning Gold in Men’s 100m T47 at Commonwealth Games 2026
July 30th, 05:35 pm
The Prime Minister, Shri Narendra Modi, has congratulated Dilip Mahadu Gavit on winning the Gold medal in the Men’s 100m T47 event at the Commonwealth Games 2026.കോമൺവെൽത്ത് ഗെയിംസ് 2026-ൽ വനിതകളുടെ ഷോട്ട്പുട്ട് F57 വിഭാഗത്തിൽ സ്വർണം നേടിയ ഷർമ്മിളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 28th, 02:05 pm
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തിൽ സ്വർണ മെഡൽ നേടിയ ഷർമ്മിളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2026-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 26th, 09:40 pm
2026-ലെ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ലെ ചരിത്രനേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
July 26th, 03:28 pm
ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് 2026-ലെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യൻ സ്‌ക്വാഷ് താരമാവുകയും ചെയ്ത അനഹത് സിംഗിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.37-ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 19th, 07:11 pm
ലിത്വാനിയയിലെ വിൽനിയസിൽ നടന്ന 37-ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ മെഡലുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ച നാലംഗ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഒരു സ്വർണം ഉൾപ്പെടെയുള്ള മെഡലുകളാണ് ടീം നേടിയത്. ഭവ്യ ഗുൻവാൽ, സൗമിൽ മൈതി, നിഷിത് കലാനി, അൻമോൾ കുമാർ എന്നിവർ മോളിക്യുലാർ ബയോളജി, ബയോകെമിസ്ട്രി, സിസ്റ്റമാറ്റിക്സ്, പ്ലാന്റ് കമ്പ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതായും അവരുടെ വിജയം കൂടുതൽ യുവാക്കൾക്ക് പ്രോത്സാഹനമാകുമെന്നും ശ്രീ മോദി പറഞ്ഞു.58-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 19th, 07:09 pm
58-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ നാല് സ്വർണമെഡൽ നേടി, അഭിമാനകരമായ ഈ ആഗോള മത്സരത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ദേബദത്ത പ്രിയദർശി, ഹർഷിത് സിംഗാൾ, കബീർ ഛില്ലർ, സന്ദീപ് കുച്ചി എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ടീമിന്റെ പ്രതിഭയും ശാസ്ത്രത്തോടുള്ള പ്രതിജ്ഞാബദ്ധതയും അഭിനിവേശവും രാജ്യത്തിനാകെ അഭിമാനം പകർന്നതായും രസതന്ത്രം പഠിക്കുന്നതിനും അതിൽ മികവ് പുലർത്തുന്നതിനും അസംഖ്യം യുവമനസ്സുകൾക്ക് ഇത് പ്രചോദനമാകുമെന്നും ശ്രീ മോദി പറഞ്ഞു.2026-ലെ 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO) സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
July 13th, 01:13 pm
കൊളംബിയയിലെ ബുക്കാരാമംഗയിൽ വെച്ച് നടന്ന 56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO 2026) സ്വർണ്ണ മെഡലുകൾ നേടിയ കനിഷ്ക് ജെയിൻ, റിദ്ധേഷ് അനന്ത് ബെൻഡാൽ, റിഷിത് ഗാർഗ്, ശ്രേഷ്ഠ് സുരയ്യ, സ്വരിത് ജോഷി എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2026-ലെ അണ്ടർ-23 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഗുസ്തി താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
May 28th, 08:10 pm
വിയറ്റ്‌നാമിലെ ഡാ നാങ്ങിൽ നടന്ന 2026-ലെ അണ്ടർ-23 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഗുസ്തി താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.