നവരാത്രിയിൽ മാതാ റാണിയുടെ ഒമ്പത് ദിവ്യരൂപങ്ങളെ ആരാധിക്കുന്നതിനെക്കുറിച്ച് എടുത്തുകാട്ടി പ്രധാനമന്ത്രി

April 05th, 09:02 am

നവരാത്രിയിൽ മാതാ റാണിയുടെ ഒമ്പത് ദിവ്യരൂപങ്ങളെ ആരാധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുകാട്ടുകയും ഭജന പങ്കുവയ്ക്കുകയും ചെയ്തു.

നവരാത്രിയുടെ ആറാം ദിവസം പ്രധാനമന്ത്രി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു

October 08th, 09:07 am

നവരാത്രിയുടെ ആറാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്യായനി ദേവിയെ പ്രാർത്ഥിച്ചു.