സ്വദേശി ഉൽപ്പന്നങ്ങൾ, ലോക്കൽ ഫോർ വോക്കൽ: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ ഉത്സവകാല ആഹ്വാനം
September 28th, 11:00 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി ഭഗത് സിംഗ്, ലതാ മങ്കേഷ്‌കർ എന്നിവരുടെ ജന്മവാർഷികങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സംസ്കാരം, സ്ത്രീ ശാക്തീകരണം, രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങൾ, ആർഎസ്‌എസിന്റെ 100 വർഷത്തെ യാത്ര, ശുചിത്വം, ഖാദി വിൽപ്പനയിലെ കുതിച്ചുചാട്ടം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സ്വാശ്രയമാക്കുന്നതിനുള്ള പാത സ്വദേശിയെ സ്വീകരിക്കുന്നതിലാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു..എല്ലാവർക്കും മഹാലയ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
September 21st, 09:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ശുഭോ മഹാലയ ആശംസിച്ചു. ദുർഗ്ഗാ പൂജയുടെ പുണ്യദിനങ്ങൾ അടുത്തെത്തുമ്പോൾ, നമ്മുടെ ജീവിതത്തിൽ പ്രകാശവും ലക്ഷ്യബോധവും നിറയട്ടെ. മാ ദുർഗ്ഗയുടെ ദിവ്യാനുഗ്രഹങ്ങൾ അചഞ്ചലമായ ശക്തിയും അനന്തമായ സന്തോഷവും മികച്ച ആരോഗ്യവും കൊണ്ടുവരട്ടെ, ശ്രീ മോദി പറഞ്ഞു.For the benefits of central schemes to reach Bengal, a BJP government is essential: PM Modi in Kolkata
August 22nd, 06:00 pm
PM Modi addressed an overflowing crowd gathered at a public meeting in Kolkata where he declared that Bengal’s rise is essential for India’s rise. He firmly reassured, “The BJP government at the Centre has continuously supported Bengal’s growth. From highways to railways, Bengal has received three times more funds than under UPA. But the biggest challenge is that funds sent from Delhi are looted by the state government and not spent on people’s welfare. Instead, they are siphoned off to TMC cadres,” he said.PM Modi’s Kolkata rally: Call for a Viksit Bangla, real ‘poriborton’ and end of TMC’s misrule!
August 22nd, 05:57 pm
PM Modi addressed an overflowing crowd gathered at a public meeting in Kolkata where he declared that Bengal’s rise is essential for India’s rise. He firmly reassured, “The BJP government at the Centre has continuously supported Bengal’s growth. From highways to railways, Bengal has received three times more funds than under UPA. But the biggest challenge is that funds sent from Delhi are looted by the state government and not spent on people’s welfare. Instead, they are siphoned off to TMC cadres,” he said.നവരാത്രിയിൽ ദുർഗ മാതാവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ജീവിതത്തിലെ പുതിയ ഊർജ്ജവും നിശ്ചയദാർഢ്യവും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
April 03rd, 06:57 am
നവരാത്രിയിൽ ദുർഗ്ഗാ മാതാവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ ജീവിതത്തിലെ പുതിയ ഊർജ്ജവും നിശ്ചയദാർഢ്യവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. ശ്രീമതി അനുരാധ പഡ്വാളിന്റെ ഒരു ഭജനയും അദ്ദേഹം പങ്കുവെച്ചു.നവരാത്രിയുടെ പുണ്യയാത്രയിൽ പ്രധാനമന്ത്രി മാ അംബേയ്ക്ക് പ്രാർത്ഥനയർപ്പിച്ചു
April 02nd, 10:06 am
നവരാത്രിയുടെ പുണ്യയാത്രയിൽ ഇന്ന് പ്രധാനമന്ത്രി മാ അംബേയ്ക്ക് പ്രാർത്ഥനയർപ്പിച്ചു. എല്ലാവരോടും ശ്രവിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട്, ദേവീ മാതാവിന്റെ രൂപങ്ങൾക്ക്നവരാത്രിയിൽ ദേവി മായേ ആരാധിക്കുന്നത് മനസിൽ ശാന്തിയും സമാധാനവും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി
April 01st, 10:02 am
നവരാത്രിയിൽ ദേവി മായേ ആരാധിക്കുന്നത് മനസിൽ അത്യന്തം ശാന്തിയും സമാധാനവും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ഒരു ഭജനയും അദേഹം പങ്കുവെച്ചു.നവരാത്രി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നവോന്മേഷത്തിന്റെയും സന്ദേശം പകരുന്നുവെന്നു പ്രധാനമന്ത്രി
March 31st, 09:10 am
ദുർഗാദേവിയുടെ ദിവ്യാനുഗ്രഹങ്ങൾക്ക് ഊന്നൽ നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. ദേവിയുടെ കൃപ ഭക്തർക്കു സമാധാനവും സന്തോഷവും നവോന്മേഷവും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശ്രീമതി രാജലക്ഷ്മി സഞ്ജയ്‌യുടെ പ്രാർഥനയും അദ്ദേഹം പങ്കിട്ടു.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചു
October 07th, 10:44 am
ദുർഗ്ഗാ ദേവിയോടുള്ള ആദരസൂചകമായി താൻ രചിച്ച ഗർബ ഗാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.മഹാലയ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
October 02nd, 03:13 pm
മഹാലയ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൗരന്മാർക്ക് ആശംസകൾ നേർന്നു.ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രിയുടെ മറുപടി
July 02nd, 09:58 pm
നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി അവരുടെ പ്രസംഗത്തില്‍ ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി ഞങ്ങളെയും രാജ്യത്തെയും നയിച്ചു, അതിന് ഞാന്‍ അവരോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു ലോക്‌സഭയിൽ മറുപടിയേകി പ്രധാനമന്ത്രി
July 02nd, 04:00 pm
പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിൽ മറുപടി നൽകി.കുറ്റവാളികളെ സംരക്ഷിക്കാൻ ടിഎംസി ഗുണ്ടകൾ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി ഹൂഗ്ലിയിൽ പറഞ്ഞു.
May 12th, 11:55 am
ഹൂഗ്ലിയിലെ തൻ്റെ രണ്ടാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി പൈതൃകത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, നമ്മുടെ കുടുംബത്തിലെ മുതിർന്നവരാരെങ്കിലും കുട്ടികൾക്കായി എന്തെങ്കിലും ബാക്കി വെയ്ക്കാൻ ആഗ്രഹിക്കുന്നു. ആരാണ് മോദിയുടെ അനന്തരാവകാശി? നിങ്ങളെല്ലാവരും. അതുകൊണ്ടാണ് ഞാൻ ഒരു വികസിത ഭാരത് നിർമ്മിക്കാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ കുട്ടികൾക്ക് വേണ്ടിയുള്ള ഭാരത്, നിങ്ങളെ കൊള്ളയടിക്കുന്നതിലും, അവരുടെ അവകാശികൾക്കായി മാളികകൾ നിർമ്മിക്കുന്നതിലും, സ്വച്ഛ് ഭാരത് മിഷൻ നടപ്പിലാക്കുന്നതിലും, തൻ്റെ സഹോദരിമാർക്ക് ജീവിതം എളുപ്പമാക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെൺമക്കളേ, ഉജ്ജ്വല യോജനയിലൂടെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് താങ്ങാനാവുന്ന വിലയിൽ എൽപിജി സിലിണ്ടറുകൾ ഉണ്ട്.പശ്ചിമ ബംഗാളിലെ ബാരക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗങ്ങളിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
May 12th, 11:30 am
ഇന്ന്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്‌പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സദസ്സുകളിൽ ആവേശം ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.നവരാത്രിയുടെ ശുഭവേളയിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ
October 15th, 08:44 am
നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും നല്ല ആരോഗ്യവും കൊണ്ടുവരാൻ ദുർഗ മാതാവിനോട് പ്രധാനമന്ത്രി പ്രാർത്ഥിച്ചു.PM Modi addresses Nari Shakti Vandan - Abhinandan Karyakram in Varanasi
September 23rd, 03:27 pm
Prime Minister Narendra Modi addressed a programme on the passing of Nari Shakti Vandan Adhiniyam in Varanasi. He said that the passing of the Women's Reservation Bill will strengthen the democracy and fortify women's representation in Indian legislatures.യുനെസ്‌കോയുടെ തൊട്ടറിയാന്‍ പറ്റാത്ത പൈതൃക പട്ടികയില്‍ കൊല്‍ക്കത്ത ദുര്‍ഗാ പൂജയെ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
December 15th, 08:43 pm
യുനെസ്‌കോയുടെ തൊട്ടറിയാന്‍ പറ്റാത്ത പൈതൃക പട്ടികയില്‍ കൊല്‍ക്കത്ത ദുര്‍ഗാപൂജയെ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.പ്രധാനമന്ത്രിയുടെ നവരാത്രി ആശംസ
October 07th, 11:18 am
നവരാത്രിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.