വിഖ്യാത ബംഗാളി പിന്നണി ഗായിക ഗീതശ്രീ സന്ധ്യാ മുഖോപാധ്യായയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 15th, 11:00 pm
വിഖ്യാത ബംഗാളി പിന്നണി ഗായിക ഗീതശ്രീ സന്ധ്യാ മുഖോപാധ്യായയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.