പൂനെയിൽ നിന്നുള്ള പാർലമെന്റ് അംഗം ഗിരീഷ് ബാപട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

March 29th, 04:32 pm

“ശ്രീ ഗിരീഷ് ബാപത് ജി സമൂഹത്തെ ഉത്സാഹത്തോടെ സേവിച്ച എളിമയും കഠിനാധ്വാനിയുമായ നേതാവായിരുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനായി അദ്ദേഹം വളരെയധികം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി