ഗാംഗ്‌ടോക്കിലെ ഓർക്കിഡേറിയം സന്ദർശനത്തിനിടെ സിക്കിമിൻ്റെ അതുല്യമായ ജൈവവൈവിധ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
April 28th, 03:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിക്കിമിലെ ഗാംഗ്‌ടോക്കിലുള്ള ഓർക്കിഡേറിയം സന്ദർശിക്കുകയും അതിൻ്റെ സൗന്ദര്യത്തെയും സംസ്ഥാനത്തിൻ്റെ അതുല്യമായ ജൈവവൈവിധ്യത്തെയും പ്രശംസിക്കുകയും ചെയ്തു.Sikkim has beautifully showcased the spirit of “Ek Bharat, Shreshtha Bharat”: PM Modi in Gangtok
April 28th, 10:25 am
Addressing the closing ceremony of Sikkim’s 50th Year of Statehood celebrations in Gangtok, Sikkim, PM Modi said the state exemplifies the spirit of ‘Ek Bharat, Shreshtha Bharat’. Highlighting tourism, sporting talent and the role of self-help groups in Sikkim, he termed the Northeast as India’s ‘Asht Lakshmi’ and called for collective efforts to accelerate Sikkim’s development and realise Viksit Bharat.PM Modi participates in the closing ceremony of Sikkim’s 50th Year of Statehood celebrations in Gangtok, Sikkim
April 28th, 10:15 am
Addressing the closing ceremony of Sikkim’s 50th Year of Statehood celebrations in Gangtok, Sikkim, PM Modi said the state exemplifies the spirit of ‘Ek Bharat, Shreshtha Bharat’. Highlighting tourism, sporting talent and the role of self-help groups in Sikkim, he termed the Northeast as India’s ‘Asht Lakshmi’ and called for collective efforts to accelerate Sikkim’s development and realise Viksit Bharat.സിക്കിമിലെ ഗാങ്‌ടോക്കിൽ യുവാക്കളോടൊപ്പം ആവേശകരമായ ഫുട്‌ബോൾ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി
April 28th, 09:46 am
സിക്കിമിലെ ഗാങ്‌ടോക്കിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുവാക്കളോടൊപ്പം ആവേശകരമായ ഫുട്‌ബോൾ സെഷനിൽ പങ്കെടുത്തു.Prime Minister interacts with Padma Awardees and distinguished personalities in Gangtok
April 28th, 07:30 am
Prime Minister Shri Narendra Modi met with Padma awardees and inpiduals who have distinguished themselves in various fields during his visit to Gangtok, Sikkim, yesterday evening.ഏപ്രിൽ 27-28 തീയതികളിൽ പ്രധാനമന്ത്രി സിക്കിം സന്ദർശിക്കും
April 26th, 03:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 27, 28 തീയതികളിൽ സിക്കിം സന്ദർശിക്കും. ഏപ്രിൽ 27-ന് വൈകുന്നേരം 3 മണിയോടെ അദ്ദേഹം ഗാംഗ്‌ടോക്കിൽ എത്തും. ഏപ്രിൽ 28-ന് രാവിലെ 9:30-ഓടെ പ്രധാനമന്ത്രി ഗാംഗ്‌ടോക്കിലെ ഓർക്കിഡേറിയം സന്ദർശിക്കും. സംസ്ഥാനത്തിന്റെ പാരിസ്ഥിതികവും പുഷ്പാലംകൃതവുമായ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി 'സ്വർണ്ണജയന്തി മൈത്രി മഞ്ജരി പാർക്ക്' അത്യാധുനികവും ലോകോത്തരവുമായ ഒരു ഓർക്കിഡ് എക്സ്പീരിയൻസ് സെന്ററായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.In Pictures: PM Modi's visit to Sikkim and Assam
January 19th, 09:29 pm
We cannot exploit nature. We have to live in harmony with nature: PM Modi at National Conference on Sustainable Agriculture & Farmers welfare at Gangtok
January 18th, 06:50 pm
PM inaugurates Sikkim Organic Festival 2016; addresses Plenary Session of National Conference on Sustainable Agriculture and Farmers Welfare
January 18th, 06:47 pm