Prime Minister attends prayer meeting at Gandhi Smriti

January 30th, 08:21 pm

The Prime Minister, Shri Narendra Modi today attended a prayer meeting at Gandhi Smriti in New Delhi.

ഗാന്ധി സ്മൃതിയിലെ പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 30th, 10:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധി സ്മൃതിയിൽ മഹാത്മാഗാന്ധി അനുസ്മരണ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 07th, 04:00 pm

ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഗീതാ പ്രസ്സിലെ ശ്രീ കേശോറാം അഗര്‍വാള്‍ ജി, ശ്രീ വിഷ്ണു പ്രസാദ് ജി, പാര്‍ലമെന്റ് അംഗം രവി കിഷന്‍ ജി, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ, മഹാന്‍മാരെ!

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 07th, 03:23 pm

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ചരിത്രപ്രസിദ്ധമായ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്യുകയും ചിത്രമായ ശിവപുരാണ ഗ്രന്ഥം പ്രകാശനം ചെയ്യുകയും ചെയ്തു. ഗീതാ പ്രസ്സിലെ ലീലാചിത്ര ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഭഗവാന്‍ ശ്രീരാമന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

ഗാന്ധി സ്മൃതിയിലെ പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 30th, 09:52 pm

ന്യൂഡൽഹിയിലെ ഗാന്ധി സ്മൃതിയിൽ ഇന്ന് നടന്ന പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ജര്‍മന്‍ ചാന്‍സലറോടൊപ്പം പ്രധാനമന്ത്രി ഗാന്ധിസ്മൃതി സന്ദര്‍ശിച്ചു

November 01st, 07:05 pm

ജര്‍മന്‍ ചാന്‍സലര്‍ ഡോ. ഏഞ്ചല മെര്‍ക്കലിനൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയിലെ ഗാന്ധിസ്മൃതി സന്ദര്‍ശിച്ചു.