യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
April 18th, 10:43 am
യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത്, നമ്മുടെ കാലാതീത ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനുമുള്ള ആഗോള അംഗീകാരമാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പ്രകീർത്തിച്ചു.അനേകം പേരുടെ ജീവിതത്തിൽ അഭിവൃദ്ധി കൊണ്ടുവരാൻ ടൂറിസത്തിന് കഴിവുണ്ട്: പ്രധാനമന്ത്രി
November 29th, 11:45 am
അനേകം പേരുടെ ജീവിതത്തിൽ അഭിവൃദ്ധി കൊണ്ടുവരാൻ ടൂറിസത്തിന് കഴിയുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇൻക്രെഡിബിൾ ഇന്ത്യയുടെ അത്ഭുതങ്ങൾ കൂടുതൽ ആളുകൾക്ക് അനുഭവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇന്ത്യയുടെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ഊന്നിപ്പറഞ്ഞു.